"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 118: വരി 118:
പ്രമാണം:11072 onagosham3.jpg
പ്രമാണം:11072 onagosham3.jpg
</gallery>
</gallery>
== '''സ്കൂൾ കായികമേള 2024''' ==
ഈ വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ 24,25 തീയതികൾ പ്രതികൂല കാലാവസ്ഥയെ മറികടന്നുകൊണ്ട് നടത്തി. ബേഡഡുക്ക ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷ്ണൻ കളവയൽ കായികമേള ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ പതാക ഉയർത്തി. സ്പോർട്സ് കൺവീനർ ശരത് മാസ്റ്റർ നന്ദിയും പറഞ്ഞു. 164 പോയിന്റുകൾ നേടി ഗ്രീൻ ഹൗസ് ജേതാക്കളായി.
=== ഉപജില്ലാ കായികമേള ===
PTM AUPS ബെദിര യുടെ നേതൃത്വത്തിൽ ഒക്ടോബർ 8,9,10 തീയതികളിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 72 കുട്ടികളെ പങ്കെടുപ്പിച്ചു. 2 സ്വർണം, 5 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 30 പോയിന്റുകൾ നേടി. കൃത്യമായ പരിശീലനം നൽകാൻ കായികാദ്ധ്യാപകർ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ മക്കൾക്കായി. ഹൃതിക്, അതുല്യ, ശ്രീനിധി,ശിവന്യ, വന്ദന രവീന്ദ്രൻ എന്നി കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി.


== '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' ==
== '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' ==
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605708" എന്ന താളിൽനിന്ന് ശേഖരിച്ചത്