ഉള്ളടക്കത്തിലേക്ക് പോവുക

"തൊണ്ടികുളങ്ങര എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AnusreeVenthalil (സംവാദം | സംഭാവനകൾ)
AnusreeVenthalil (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാൺ പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്ണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ്ണ്  പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ.

=== ഭൂമിശാസ്ത്രം ===
== ഭൂമിശാസ്ത്രം ==
വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണെ സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിൻ അടുത്തായി സ്ഥിതി ചെയ്യുന്നു.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ
* ഐക്യ കേരള സമിതി വായനാശാല

19:41, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പണിക്കോട്ടി

കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാൺ പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്ണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ്ണ്  പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ.

ഭൂമിശാസ്ത്രം

വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണെ സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിൻ അടുത്തായി സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ
  • ഐക്യ കേരള സമിതി വായനാശാല