"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[റെ‍ഡ് ക്രോസ്]]
* [[റെ‍ഡ് ക്രോസ്]]
  അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ ജൂനിയര്‍ റെ‍ഡ്ക്രോസ് 2010 മുതല്‍ ഈ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികള്‍ പങ്കെടുത്തുവരുന്നു. റെ‍ഡ്ക്രോസ് സംഘടനയുടെ  നേതൃത്വത്തില്‍ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതില്‍ നിന്നു ലഭിച്ച തുക  ഈ സ്കൂളിലെ 3 കാന്‍സര്‍ രോഗികളെയും ഒരു കുട്ടിയുടെ കാന്‍സര്‍ രോഗിയായ അമ്മയെയും സഹായിച്ചു. ഓണത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവര്‍ക്ക് ഓണകിറ്റ് നല്‍കി സഹായിക്കുകയും ചെയ്തു. രണ്ടു ആശുപത്രികള്‍ സന്ദര്‍ശിച്ച് കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്‍കി.  കുട്ടികളില്‍ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ‍ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തില്‍ കൊടുത്തു.
 


* [[യുവജനോത്സവം]]
* [[യുവജനോത്സവം]]
സബ് ജില്ലാതലത്തില്‍ യു. പി വിഭാഗത്തിന് ഓവറോള്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തിന്  ഓവറോള്‍ രണ്ടാം സ്ഥാനവും ലഭിച്ചു.. ജില്ലാതലത്തില്‍  യു. പി ,ഹൈസ്കൂള്‍, എച്ച്. എസ്.എസ്  വിഭാഗത്തില്‍ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു ,യു. പി ,ഹൈസ്കൂള്‍  വിഭാഗത്തില്‍  ഒപ്പനയ്ക്ക്
ഒന്നാം സ്ഥാനം ലഭിച്ചു . ഹൈസ്കൂള്‍  വിഭാഗത്തില്‍  വ‍ഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനവും ലഭിച്ചു..സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍  വിഭാഗത്തില്‍ തിരുവാതിര, ഒപ്പന,വ‍ഞ്ചിപ്പാട്ട് ഇവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എച്ച്. എസ്.എസ്  വിഭാഗത്തില്‍ തിരുവാതിര, ഒപ്പന ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260322" എന്ന താളിൽനിന്ന് ശേഖരിച്ചത്