"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===


* ജി എം എൽ പി സ്കൂൾ വളവന്നൂർ  
* ജി എം എൽ പി സ്കൂൾ വളവന്നൂർ[[പ്രമാണം:19646-entegramam-schoolsignboard.jpg|Thumb|സ്കൂളിലേക്കുള്ള  ദിശ]]
* വളവന്നൂർ ഇർഷാദുത്തുല്ലാബ് മദ്രസ്സ
* വളവന്നൂർ ഇർഷാദുത്തുല്ലാബ് മദ്രസ്സ
*അങ്കണവാടി (ഇങ്ങേങ്ങൽപ്പടി)
*അങ്കണവാടി (ഇങ്ങേങ്ങൽപ്പടി)

16:43, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വളവന്നൂർ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളവന്നൂർ.

പനവേൽ - കൊച്ചി - കന്യാകുമാരി (NH 66) ദേശീയപാതയിൽ പുത്തനത്താണിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.

കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയിൽ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പിൽക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂർ പ്രദേശവും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വളവന്നൂർ. ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ജി എം എൽ പി സ്കൂൾ വളവന്നൂർ .ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

പൊതുസ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം എൽ പി സ്കൂൾ വളവന്നൂർസ്കൂളിലേക്കുള്ള ദിശ
  • വളവന്നൂർ ഇർഷാദുത്തുല്ലാബ് മദ്രസ്സ
  • അങ്കണവാടി (ഇങ്ങേങ്ങൽപ്പടി)

ആരാധനാലയങ്ങൾ

  • വളവന്നൂർ ജുമുഅ മസ്ജിദ്
  • ശ്രീ അലോട്ട് ദുർഗ ദേവി ക്ഷേത്രം