ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എം.എൽ.പി.എസ്സ്. ഇടുക്കി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sona Jose (സംവാദം | സംഭാവനകൾ)
Sona Jose (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ, കാല്വരിമൌണ്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ, കാല്വരിമൌണ്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.
   പാൽക്കുളംമേട്, മീനുളിയാൻപാറ, രാമക്കൽമേട്, ചതുരംഗപ്പാറ, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം , തൊമ്മൻ കുത്ത്, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ്  വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ  ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
   പാൽക്കുളംമേട്, മീനുളിയാൻപാറ, രാമക്കൽമേട്, ചതുരംഗപ്പാറ, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം , തൊമ്മൻ കുത്ത്, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ്  വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ  ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
====== പ്രധാന വെള്ളച്ചാട്ടങ്ങൾ ======
ഇടുക്കിയിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടങ്കിലും,അവയിൽ മിക്കതും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്.
* '''ചീയപ്പാറ വെള്ളച്ചാട്ടം''' നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള കൊച്ചി - മധുര ഹൈവേയിലാണ് (ദേശീയപാത 49) ചീയപ്പാറ വെള്ളച്ചാട്ടം. ചീയപ്പാറ വെള്ളച്ചാട്ടം ഏഴ് തട്ടുകളായി കാണപ്പെടുന്നു. ഈ സ്ഥലം ട്രെക്കിംഗിന് പേരുകേട്ടതാണ്.
* '''തൊമ്മൻകുത്ത് വെള്ളച്ചാട്ടം''' തൊടുപുഴയ്ക്കടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഇടുക്കി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്.
* '''കീഴാർകുത്ത് വെള്ളച്ചാട്ടം'''
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്ക്കാം തൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത് വെള്ളച്ചാട്ടം.
* '''തൂവാനം വെള്ളച്ചാട്ടം''' ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം.
====== പ്രധാന ആരാധനാലയങ്ങൾ ======
=== ക്രൈസ്തവ ദേവാലയങ്ങൾ ===
# മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം
# വാഗമൺ കുരിശുമല
# രാജാകുമാരി പള്ളി
# പുണ്യതപോഗിരി പഴയവിടുതി പള്ളി
# പട്ടുമലപള്ളി
# പള്ളിക്കുന്ന് പള്ളി
# നാലുമുക്ക് പള്ളി
# മൂന്നാർ സി എസ് ഐ പള്ളി
====== ഹൈന്ദവ ക്ഷേത്രങ്ങൾ ======
# തേക്കടി മംഗളാദേവി ക്ഷേത്രം, കുമളി (ചിത്രപൗർണമി മഹോത്സവം പ്രസിദ്ധം)
# വളളിയാംകാവ് ദേവീക്ഷേത്രം, പാലൂർക്കാവ്, പെരുവന്താനം (പ്രസിദ്ധമായ ഭഗവതി ക്ഷേത്രം)
# തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
# ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, തൊടുപുഴ (കർക്കിടക ഔഷധസേവ പ്രസിദ്ധം)
# കാരിക്കോട് ഭഗവതി ക്ഷേത്രം, തൊടുപുഴ
# അമരങ്കാവ് വനദുർഗ്ഗാ ദേവിക്ഷേത്രം, കോലാനി
# വാഗമൺ മുരുകമല
# കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രം
# മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
# അടിമാലി ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രം
# നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രം, കട്ടപ്പന
# ദേവികുളം ധർമ്മശാസ്താ ക്ഷേത്രം
# നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
# കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം
# അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
# രാമക്കൽ മേട് ശ്രീരാമ-ദുർഗ്ഗാ ഭഗവതി ക്ഷേത്രം, നെടുംകണ്ടം
# കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ
# ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൊടുപുഴ
# മണക്കാട് നരസിംഹമൂർത്തി ക്ഷേത്രം, തൊടുപുഴ
# ചാറ്റുപാറ സരസ്വതി മഹാദേവ ക്ഷേത്രം, അടിമാലി (നവരാത്രി വിദ്യാരംഭം )
# ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം, അടിമാലി
# ചെറുതോണി ധർമ്മശാസ്താ ക്ഷേത്രം
# മണിതൂക്കാംമേട് ശ്രീ മഹാദേവ ക്ഷേത്രം, സേനാപതി
====== '''ഇസ്ലാമിക ആരാധനാലയങ്ങൾ''' ======
# തങ്ങൾപാറ
# പീർമുഹമ്മദിന്റെ ശവകുടീരം
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
* ഗവർമെന്റ് കോളേജ് കട്ടപ്പന
* ഗവർെമെന്റ് കോളേജ് മൂന്നാർ
* പാവനാത്മ കോളേജ് മുരിക്കാശ്ശേരി
* ന്യൂമാൻ കോളേജ് തൊടുപുഴ
* മരിയൻ കോളേജ് കുട്ടിക്കാനം
* അൽ അസ്ഹർ കോളേജ് തൊടുപുഴ
* മാർ സ്ലീവാ കോളേജ് രാജമുടി, മുരിക്കാശ്ശേരി
* മാർ ബസേലിയോസ്‌ കോളേജ് അടിമാലി
* കാർമ്മൽ ഗിരി കോളേജ് അടിമാലി
* എം. ഇ. എസ് കോളേജ് നെടുംകണ്ടം
* സാൻജോ കോളേജ് രാജാക്കാട്
* എസ്. എൻ. ഡി. പി കോളേജ് പുല്ലുകണ്ടം
* സഹ്യജ്യോതി കോളേജ് കുമളി
* കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ നെടുംകണ്ടം
* കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുമളി
* കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൊടുപുഴ
* സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊമ്പ്
* എസ്. എൻ. ഡി. പി. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അടിമാലി.
* എസ്. എൻ കോളേജ് തൊടുപുഴ
* എൻ. എസ്. എസ്. കോളേജ് രാജകുമാരി
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രാജാക്കാട്
* ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പൈനാവ് -ഇടുക്കി
* ഹോളി ഫാമിലി യു.പി സ്കൂൾ കിളിയാർ കണ്ടം
=== എഞ്ചിനീയറിംഗ് കോളേജുകൾ ===
* സർക്കാർ എഞ്ചിനീയറിംഗ് കോളേജ് -പൈനാവ്
* മഹാത്മാഗാന്ധി യുണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് - മുട്ടം തൊടുപുഴ
* കോളേജ് ഓഫ് എഞ്ചിനീയറിംഗ് - കൗണ്ടി ഹിൽസ് മൂന്നാർ
* മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് - പീരുമേട്
* അൽ അസ്ഹർ എൻജിനീയറിങ് കോളേജ് - പെരുമ്പിള്ളിച്ചിറ തൊടുപുഴ
* ഐഎഛ്ആർഡി കോളേജ് കട്ടപ്പന

15:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്.. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുങ്കണ്ടം, ചെറുതോണി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4,612 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ജില്ല (2023ൽ കുട്ടമ്പുഴ പഞ്ചായത്ത് ഉൾപ്പെടുതിയത്തിന് ശേഷം) (ഏറ്റവും വലിയ രണ്ടാമത്തെ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്). രാജവാഴ്ച കാലത്ത് വേണാട് സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ നഗരസഭകൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ്) ഇവിടെയാണ്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രം

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും, മീശപ്പുലിമലയും മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.

എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ

നദികളും അണക്കെട്ടുകളും

പെരിയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട്, ഭൂതത്താൻകെട്ട് അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.

കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കൽ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാർകുട്ടി അണക്കെട്ട്, ഇടമലയാർ അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങൾ, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.

സാമ്പത്തീകം കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു

കാർഷിക വിളകൾ

സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻ‌കിട കാർഷിക കമ്പനികളാണ്.

കാലി വളർത്തൽ

ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മാട്ടുപ്പെട്ടിയിലെ കാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ്.

വിനോദസഞ്ചാരം

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ, കാല്വരിമൌണ്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.

  പാൽക്കുളംമേട്, മീനുളിയാൻപാറ, രാമക്കൽമേട്, ചതുരംഗപ്പാറ, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം , തൊമ്മൻ കുത്ത്, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ്  വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ  ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന വെള്ളച്ചാട്ടങ്ങൾ

ഇടുക്കിയിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടങ്കിലും,അവയിൽ മിക്കതും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്.

  • ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള കൊച്ചി - മധുര ഹൈവേയിലാണ് (ദേശീയപാത 49) ചീയപ്പാറ വെള്ളച്ചാട്ടം. ചീയപ്പാറ വെള്ളച്ചാട്ടം ഏഴ് തട്ടുകളായി കാണപ്പെടുന്നു. ഈ സ്ഥലം ട്രെക്കിംഗിന് പേരുകേട്ടതാണ്.
  • തൊമ്മൻകുത്ത് വെള്ളച്ചാട്ടം തൊടുപുഴയ്ക്കടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഇടുക്കി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്.
  • കീഴാർകുത്ത് വെള്ളച്ചാട്ടം

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്ക്കാം തൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത് വെള്ളച്ചാട്ടം.

  • തൂവാനം വെള്ളച്ചാട്ടം ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം.
പ്രധാന ആരാധനാലയങ്ങൾ

ക്രൈസ്തവ ദേവാലയങ്ങൾ

  1. മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം
  2. വാഗമൺ കുരിശുമല
  3. രാജാകുമാരി പള്ളി
  4. പുണ്യതപോഗിരി പഴയവിടുതി പള്ളി
  5. പട്ടുമലപള്ളി
  6. പള്ളിക്കുന്ന് പള്ളി
  7. നാലുമുക്ക് പള്ളി
  8. മൂന്നാർ സി എസ് ഐ പള്ളി
ഹൈന്ദവ ക്ഷേത്രങ്ങൾ
  1. തേക്കടി മംഗളാദേവി ക്ഷേത്രം, കുമളി (ചിത്രപൗർണമി മഹോത്സവം പ്രസിദ്ധം)
  2. വളളിയാംകാവ് ദേവീക്ഷേത്രം, പാലൂർക്കാവ്, പെരുവന്താനം (പ്രസിദ്ധമായ ഭഗവതി ക്ഷേത്രം)
  3. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  4. ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, തൊടുപുഴ (കർക്കിടക ഔഷധസേവ പ്രസിദ്ധം)
  5. കാരിക്കോട് ഭഗവതി ക്ഷേത്രം, തൊടുപുഴ
  6. അമരങ്കാവ് വനദുർഗ്ഗാ ദേവിക്ഷേത്രം, കോലാനി
  7. വാഗമൺ മുരുകമല
  8. കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  9. മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  10. അടിമാലി ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രം
  11. നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രം, കട്ടപ്പന
  12. ദേവികുളം ധർമ്മശാസ്താ ക്ഷേത്രം
  13. നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  14. കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം
  15. അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  16. രാമക്കൽ മേട് ശ്രീരാമ-ദുർഗ്ഗാ ഭഗവതി ക്ഷേത്രം, നെടുംകണ്ടം
  17. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ
  18. ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൊടുപുഴ
  19. മണക്കാട് നരസിംഹമൂർത്തി ക്ഷേത്രം, തൊടുപുഴ
  20. ചാറ്റുപാറ സരസ്വതി മഹാദേവ ക്ഷേത്രം, അടിമാലി (നവരാത്രി വിദ്യാരംഭം )
  21. ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം, അടിമാലി
  22. ചെറുതോണി ധർമ്മശാസ്താ ക്ഷേത്രം
  23. മണിതൂക്കാംമേട് ശ്രീ മഹാദേവ ക്ഷേത്രം, സേനാപതി
ഇസ്ലാമിക ആരാധനാലയങ്ങൾ
  1. തങ്ങൾപാറ
  2. പീർമുഹമ്മദിന്റെ ശവകുടീരം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ഗവർമെന്റ് കോളേജ് കട്ടപ്പന
  • ഗവർെമെന്റ് കോളേജ് മൂന്നാർ
  • പാവനാത്മ കോളേജ് മുരിക്കാശ്ശേരി
  • ന്യൂമാൻ കോളേജ് തൊടുപുഴ
  • മരിയൻ കോളേജ് കുട്ടിക്കാനം
  • അൽ അസ്ഹർ കോളേജ് തൊടുപുഴ
  • മാർ സ്ലീവാ കോളേജ് രാജമുടി, മുരിക്കാശ്ശേരി
  • മാർ ബസേലിയോസ്‌ കോളേജ് അടിമാലി
  • കാർമ്മൽ ഗിരി കോളേജ് അടിമാലി
  • എം. ഇ. എസ് കോളേജ് നെടുംകണ്ടം
  • സാൻജോ കോളേജ് രാജാക്കാട്
  • എസ്. എൻ. ഡി. പി കോളേജ് പുല്ലുകണ്ടം
  • സഹ്യജ്യോതി കോളേജ് കുമളി
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ നെടുംകണ്ടം
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുമളി
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൊടുപുഴ
  • സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊമ്പ്
  • എസ്. എൻ. ഡി. പി. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അടിമാലി.
  • എസ്. എൻ കോളേജ് തൊടുപുഴ
  • എൻ. എസ്. എസ്. കോളേജ് രാജകുമാരി
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രാജാക്കാട്
  • ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പൈനാവ് -ഇടുക്കി
  • ഹോളി ഫാമിലി യു.പി സ്കൂൾ കിളിയാർ കണ്ടം

എഞ്ചിനീയറിംഗ് കോളേജുകൾ

  • സർക്കാർ എഞ്ചിനീയറിംഗ് കോളേജ് -പൈനാവ്
  • മഹാത്മാഗാന്ധി യുണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് - മുട്ടം തൊടുപുഴ
  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് - കൗണ്ടി ഹിൽസ് മൂന്നാർ
  • മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് - പീരുമേട്
  • അൽ അസ്ഹർ എൻജിനീയറിങ് കോളേജ് - പെരുമ്പിള്ളിച്ചിറ തൊടുപുഴ
  • ഐഎഛ്ആർഡി കോളേജ് കട്ടപ്പന