ഉള്ളടക്കത്തിലേക്ക് പോവുക

"വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fathimasasnap (സംവാദം | സംഭാവനകൾ)
Fathimasasnap (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:


=== വിദ്യഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യഭ്യാസ സ്ഥാപനങ്ങൾ ===
 
[[പ്രമാണം:18668-school.jpeg|THUMB|GVHSS MAKKARAPARAMBA
=== വാർഡുകൾ ===
=== വാർഡുകൾ ===



14:54, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വി.എം.എച്ച്.എം.യു.പി.എസ്._പുണർപ്പ/എന്റെ_ഗ്രാമം

മക്കരപറമ്പ്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യഭ്യാസ സ്ഥാപനങ്ങൾ

[[പ്രമാണം:18668-school.jpeg|THUMB|GVHSS MAKKARAPARAMBA

വാർഡുകൾ

  1. കാച്ചിനിക്കാട് പടിഞ്ഞാറ്
  2. കാച്ചിനിക്കാട് കിഴക്ക്
  3. വെളളാട്ടുപറമ്പ്
  4. പോത്തുകുണ്ട്
  5. വടക്കാങ്ങര നോർത്ത്
  6. കിഴക്കെ കുളമ്പ്
  7. വടക്കാങ്ങര പടിഞ്ഞാറ്
  8. തടത്തിൽകുണ്ട്
  9. കാളാവ്
  10. കോട്ടക്കുന്ന്
  11. മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
  12. മക്കരപ്പറമ്പ് ടൗൺ തെക്ക്
  13. മക്കരപ്പറമ്പ് ടൗൺ വടക്ക്

അതിരുകൾ

  • കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
  • തെക്ക്‌ - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകൾ