"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 45: വരി 45:




{|class="wikitable" style="text-align:left;font color=green; width:400px; height:250px" border="2"
{| class="wikitable" style="text-align:left;font color=green; width:400px; height:250px" border="2"
|-
|-
|1974-1980
|1974-1980
വരി 83: വരി 83:
ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന  സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട്  വിട ചൊല്ലി. അവരുടെ  സ്മരണയ്ക്ക് മുൻപിൽ  ശിരസ്സ് നമിക്കുന്നു.
ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന  സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട്  വിട ചൊല്ലി. അവരുടെ  സ്മരണയ്ക്ക് മുൻപിൽ  ശിരസ്സ് നമിക്കുന്നു.
പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന്  അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ  സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ  ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ,  ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ  ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം  എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:[[ചിത്രം:STAFF2010.jpg]]]]
പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന്  അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ  സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ  ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ,  ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ  ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം  എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:[[ചിത്രം:STAFF2010.jpg]]]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:38, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

'ചരിത്രവഴികളിലൂടെ

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്ത്, കുടക് ഗിരി നിരകളുടെ നിഴലിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുകുടിയേറ്റ ഗ്രാമമാണ് പൈസക്കരി. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ച, വിദ്യാഭ്യാസത്തിലൂടെ മാത്രമേ കരഗതമാകൂ എന്ന് ബോദ്യമുണ്ടായിരുന്ന കുടിയേറ്റ പിതാക്കന്മാർ പളളിയും പളളിക്കൂടവും സ്വായത്തമാക്കാനാണ് പ്രഥമത ശ്രമിച്ചത്.സംഘടിത കുടിയേറ്റം ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞ് 1952 -ൽ പ്രൈമറി സ്ക്കൂളിനുവേണ്ട അംഗീകാരം നേടി പ്രവർത്തനം തുടങ്ങി.ഇതിനായി അന്നത്തെ ജനത അനുഭവിച്ച ക്ലേശങ്ങൾ വിവരണാതീതമാണ്. അപ്പോഴും ഹൈസ്ക്കുൾ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിച്ചു. വളരെ ചുരുക്കം കുട്ടികൾ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ൽ ചെമ്പേരിയിൽ ഹൈസ്ക്കുൾ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയിൽ പോയി വരാൻ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ൽ പയ്യാവൂരിൽ ഹൈസ്ക്കുൾ അനുവദിച്ചെങ്കിലും അവിടെ പ്രവേശനം കിട്ടാൻ പ്രയാസം നേരിട്ടു. അതിനാൽ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തിൽ തന്നെ അവസാനിച്ചു.

ഹൈസ്ക്കുളിനു വേണ്ടിയുളള അർത്ഥപൂർണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വർഷങ്ങൾ കടന്ന് പോയി. 1971 -ൽ ഹൈസ്ക്കൂൾ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിർഭാഗ്യവശാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ഹൈസ്ക്കുളിന് കെട്ടിടം പോലും നിർമ്മിക്കപ്പെട്ടിരുന്നു. 1975 -ൽ സർക്കാർ വീണ്ടും എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.

നിലവിലുളള അദ്ധ്യാപകർ

* ശ്രീ. സി.എ ജോസഫ് ശ്രീമതി പി. മിനി ജോസഫ്
ശ്രീ. കെ. ജോമസ് ജോണ് ശ്രീ. ജോഷി സെബാസ്റ്റ്യൻ
ശ്രീ. ബിബിൻ ജോസ് ശ്രീമതി .മെൻസി ജോസഫ്
ശ്രമതി ബെറ്റിമോൾ മാത്യു ശ്രമതി . സോഫിയാ വർഗീസ്
ശ്രി .ആഗ്നൽ ജോ തോമസ് ‍ശ്രിമതി . പ്രിയദ ജോസ്
* ശ്രമതി.ഐറിൻ സോജൻ * ശ്രമതി . റിമിത ജോസ്
ശ്രി .എം.പി.ശ്രീനി ശ്രി .അരുൺ പോൾ
ശ്രി. ജോയൽ ജോണ് കുര്യാക്കോസ് ‍ശ്രിമതി .പി.ഷീമ
* ശ്രിമതി.അന്നമ്മ അബ്രഹാം * ശ്രിമതി ജോബി എസ് തോമസ്


1974-1980 ഫാ. അബ്രാഹം പൊരുന്നോലി (സ്ഥാപക മാനേജർ)
1980-1981 ഫാ. ജോൺ നിലക്കപ്പളളി
1981 - 85 ഫാ.മാത്യു മുതിരചിന്തിയിൽ
1985 - 88 ഫാ. ജോർജ്ജ് തെക്കുംചരി
1988 - 91 ഫാ. സെബാസ്റ്റ്യൻ പുളിക്കൽ
1991 - 93 ഫാ. കുര്യാക്കോസ് കവളക്കാട്ട്
1993 - 95 ഫാ.ജോസഫ് മാമ്പളളിക്കുന്നേൽ
1995- 98 ഫാ. ജോർജ്ജ് എളുക്കുന്നേൽ
1998 - 05 ഫാ. ജോൺ മുല്ലക്കര
2005 - -- ഫാ. ആന്റണി പുരയിടം

വിഭവസമാഹരണം

സ്ക്കൂൾ കെട്ടിട നിർമ്മാണത്തിനും അനുബന്ധ ചെലവുൾക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാർഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതൽ. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങൾ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വൻതോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .

1976 ജൂൺ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചർ ഇൻ ചാർജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി  ടി . എം മേരി  എന്നിവർ സഹാദ്ധ്യപകരായും സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി  ശ്രീ . സി. ഡി തോമസ്  നിയമിതനായി. ഒരു വർഷത്തെ സേവനത്തെ തുടർന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോൾ ശ്രീ ജേക്കബ്ബ് അബ്രാഹം  തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വർഷക്കാലം തുടർന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂൾ പ്രധാനാദ്ധ്യാപക നായിരുന്ന  ശ്രി . എം . എസ് തോമസ്  ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതൽ 16 വർഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ൽ സർവീസിൽ നിന്ന് വിരമിച്ചു.

- സ്മരണാഞ്ജലി - ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു. പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ, ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:]]