"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
== '''വടക്കാഞ്ചേരി''' ==
== '''വടക്കാഞ്ചേരി''' ==
[[പ്രമാണം:Road (2).jpeg|THUMB| ഗ്രാമം]]
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു .
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു .



11:45, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കാഞ്ചേരി

ഗ്രാമം തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മുനിസിപ്പാലിറ്റി ആണ് വടക്കാഞ്ചേരി.ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.വാഴാനി ഡാം ,പൂമല ഡാം എന്നിവ ഈ സ്ഥലത്തിനോട് ചേർന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് .മലകൾ ,പുഴകൾ എന്നിവയാൽ പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലം.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രയോഗത്തെ ഊട്ടിയുറപ്പിക്കുന്ന വിവിധ ആഘോഷങ്ങളും ഈ നാട്ടിൽ കാണാനാവും.ഉത്രാളിക്കാവ് പൂരം ,മച്ചാട് മാമാങ്കം ,വടക്കാഞ്ചേരി ഫൊറോനാ പള്ളി തിരുന്നാൾ ,നബി ദിനാഘോഷം എന്നിവയിൽ എല്ലാം ജാതി ,മത ,വർഗ ,ഭാഷ വ്യതാസങ്ങൾ ഇല്ലാതെ എല്ലാവരും ഒരേ മനസ്സോടെ പങ്കുകൊള്ളുന്നു .

സ്നേഹത്തിൻറെ ഗ്രാമം

വടക്കാഞ്ചേരി ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻറ്പയസ് യു പി സ്കൂൾ ഒരു പ്രധാന വിദ്യാഭ്യാസസ്ഥാപനമാണ്. വിദ്യാർത്ഥികൾക്ക് അടിത്തറ അക്ഷര വിദ്യയും ഉപരിപഠന സൗകര്യവും നൽകുന്ന ഈ സ്കൂൾ ഗ്രാമീണ പ്രദേശത്തെ കുട്ടികൾക്ക് ശാസ്ത്രീയമായ ബോധവും ആത്മവിശ്വാസവും നൽകുന്നു.പ്രാദേശിക ആചാരങ്ങളും മണ്ണിൻറെ സ്നേഹവും സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് മനസ്സ് തുറക്കാൻ സഹായിക്കുന്ന പഠന പരിപാടികൾ സ്കൂളിൻറെ  പ്രത്യേകതയാണ് .ഒരു വലിയപനമ്പട്ടു കുടി പോലെ പ്രവർത്തിക്കുന്ന ഈ സ്കൂൾ കുട്ടികളുടെ കല,, കായിക സാംസ്കാരിക- പുരോഗതി ഉറപ്പാക്കുന്നു .

പൊതുസ്ഥാപനങ്ങൾ

  • വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ
  • കൃഷി ഭവൻ
  • കേരള സംസ്ഥാന വൈദുത കാര്യാലയം
  • വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കോടതി
  • ഫയർ ഫോഴ്സ്
  • വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ
  • ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ
  • ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ
  • ശ്രീവ്യാസ എൻ എസ് എസ് കോളേജ്

ആരാധനാലയങ്ങൾ

  • ഉത്രാളിക്കാവ് ക്ഷേത്രം
  • വടക്കാഞ്ചേരി ശിവ ക്ഷേത്രം
  • സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി

ഉത്രാളിക്കാവ് ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് ഉത്രാളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം അഥവാ ഉത്രാളിക്കാവ് ശ്രീ മഹാകാളി ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ മഹാകാളിയാണ് മുഖ്യ പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന മനോഹരമായ സ്ഥലത്താണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

വടക്കാഞ്ചേരി ശിവ ക്ഷേത്രം

വടക്കാഞ്ചേരിരിയിൽ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ഉദയാസ്തമനക്കൂത്ത് അരങ്ങേറി.

സെന്റ് ഫ്രാൻസിസ് ഫൊറോനാ പള്ളി ,വടക്കാഞ്ചേരി

സെന്റ്. ഫ്രാൻസിസ് സേവ്യർ ഫോറെൻ ചർച്ച് ഇന്ത്യയിലെ വേലൂർ, കേരളം കേന്ദ്രത്തിലാണ്. ഇതൊരു സീറോ-മലബാർ കത്തോലിക്കാ പള്ളി, ഒരു സംരക്ഷിത സ്മാരകമാണ് തൃശൂർ അതിരൂപത ഗണ്യമായ പൗരാണികതയും ആത്മീയ പൈതൃകവും. ചരിത്രപരമായി ഈ ഫൊറോന പള്ളി പല ഇടവകകളുടെയും മാതൃ ദേവാലയമാണ്. ഈ പള്ളിയിൽ നിന്ന് നാല് ഫൊറോന ഡിവിഷനുകൾ നിലവിൽ വന്നിട്ടുണ്ട്.

വടക്കാഞ്ചേരി ജുമാ മസ്ജിദ്

ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. 2016റ-ൽ നരേന്ദ്ര മോദി സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ടി.വി. അനുപമ ജിന നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു. "ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാണ് തൃശൂർ ജില്ലയിലെ ചേരമാൻ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്"

ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണമാണിത്.

  • വാഴാനി ഡാം
  • പൂമല ഡാം

ചിത്രശാല