"സെന്റ് മേരീസ് യു പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പൊതുസ്ഥാപനങ്ങൾ) |
(ചെ.) (പ്രമുഖ വ്യക്തികൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 11: | വരി 11: | ||
* നിർമല ഹൈസ്കൂൾ തരിയോട്. | * നിർമല ഹൈസ്കൂൾ തരിയോട്. | ||
* ഫോറെസ്റ് ഓഫീസ് തരിയോട്. | * ഫോറെസ്റ് ഓഫീസ് തരിയോട്. | ||
== ==== പ്രമുഖ വ്യക്തികൾ ==== == | |||
ശ്രീമതി.മേഘശ്രീ ഡി ആർ ഐ എ എസ് |
10:26, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തരിയോട്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽപെട്ട മനോഹരമായ കൊച്ചു ഗ്രാമമാണ് തരിയോട്.
ഐതിഹാസികമായ മലബാർ കുടിയേറ്റത്തിന്റെ ചരിത്രത്തിൽ നാഴികകല്ലായ ഭൂമിയാണ് തരിയോട് .സ്വർണഖനികളുടെ രഹസ്യമുറങ്ങുന്ന ലേഡീസ് സ്മിത്ത് വനവും ഏഷ്യയിലെ ഏറ്റവും വല്യ എർത്ത് ഡാം ആയ ബാണാസുരസാഗറിന്റെയും ചാരെ ചരിത്രമുറങ്ങുന്ന മണ്ണാണ് തരിയോട് .ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപാണ്ടി റോഡും ബ്രിട്ടീഷുകാർ നിർമ്മിച്ച അച്ചൂർ ടീ ഫാക്ടറിയും എല്ലാം തരിയോടിനെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. ഇതു സൂചിപ്പിക്കുന്ന ചരിത്രരേഖകളും ,ചിത്രങ്ങളും ,ഭൂപടങ്ങളും മറ്റും സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.
പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് ചർച് .
- ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ.
- നിർമല ഹൈസ്കൂൾ തരിയോട്.
- ഫോറെസ്റ് ഓഫീസ് തരിയോട്.
==== പ്രമുഖ വ്യക്തികൾ ====
ശ്രീമതി.മേഘശ്രീ ഡി ആർ ഐ എ എസ്