"മമ്പറം എച്ച് .എസ്.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''മമ്പറം''' ==
= '''മമ്പറം :എന്റെ ഗ്രാമം''' =
[[പ്രമാണം:14063 mambaram town .jpeg|THUMB|mambaram town]]
[[പ്രമാണം:14063 mambaram town .jpeg|mambaram town|210x210ബിന്ദു]]
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പെടുന്ന പ്രദേശം.
 
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ്‌ '''മമ്പറം'''. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ്‌ ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==

19:57, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മമ്പറം :എന്റെ ഗ്രാമം

mambaram town

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ്‌ മമ്പറം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ്‌ ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു

ഭൂമിശാസ്ത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ