"അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആരാധനാലയങ്ങൾ) |
|||
വരി 5: | വരി 5: | ||
=== തേഞ്ചിത്തുകാവ് === | === തേഞ്ചിത്തുകാവ് === | ||
തേഞ്ചിത്തുകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം കളംപാട്ട്, ചുറ്റുവിളക്ക്, നിറമാല തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ആഘോഷമാണ്. ഈ ഉത്സവ വേളയിൽ ഭക്തജനങ്ങൾ താലപ്പൊലിയിൽ പങ്കെടുക്കുന്നു. സ്ത്രീകളും യുവതികളും പരമ്പരാഗത വിളക്കുകളാലും പുഷ്പങ്ങളാലും അലങ്കരിച്ച തളികകളും വഹിച്ചുകൊണ്ട് പങ്കെടുക്കുന്നു. | <gallery widths="400" heights="200"> | ||
പ്രമാണം:Thanjithu kavu.jpg|alt= | |||
</gallery>തേഞ്ചിത്തുകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം കളംപാട്ട്, ചുറ്റുവിളക്ക്, നിറമാല തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ആഘോഷമാണ്. ഈ ഉത്സവ വേളയിൽ ഭക്തജനങ്ങൾ താലപ്പൊലിയിൽ പങ്കെടുക്കുന്നു. സ്ത്രീകളും യുവതികളും പരമ്പരാഗത വിളക്കുകളാലും പുഷ്പങ്ങളാലും അലങ്കരിച്ച തളികകളും വഹിച്ചുകൊണ്ട് പങ്കെടുക്കുന്നു. |
09:54, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യന്തോൾ
തൃശൂർ കോർപറേഷനിലെ 55 -)o ഡിവിഷനിലെ അയ്യന്തോൾ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമൃത സ്പീച് ആൻഡ് ഹിയറിങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ , ശ്രവണവൈകല്യം ഉള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.
ആരാധനാലയങ്ങൾ
തേഞ്ചിത്തുകാവ്
തേഞ്ചിത്തുകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം കളംപാട്ട്, ചുറ്റുവിളക്ക്, നിറമാല തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ആഘോഷമാണ്. ഈ ഉത്സവ വേളയിൽ ഭക്തജനങ്ങൾ താലപ്പൊലിയിൽ പങ്കെടുക്കുന്നു. സ്ത്രീകളും യുവതികളും പരമ്പരാഗത വിളക്കുകളാലും പുഷ്പങ്ങളാലും അലങ്കരിച്ച തളികകളും വഹിച്ചുകൊണ്ട് പങ്കെടുക്കുന്നു.