"ഗവ. യു.പി.എസ്സ് കടയ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
കടയ്ക്കൽ ദേവി ക്ഷേത്രം ,കടയ്ക്കൽ ടൗൺ മസ്ജിദ് ,കടയ്ക്കൽ ശ്രീ മാടൻ ക്ഷേത്രം ,ശിവ ക്ഷേത്രം ആൽത്തറമൂട് കടയ്ക്കൽ | കടയ്ക്കൽ ദേവി ക്ഷേത്രം ,കടയ്ക്കൽ ടൗൺ മസ്ജിദ് ,കടയ്ക്കൽ ശ്രീ മാടൻ ക്ഷേത്രം ,ശിവ ക്ഷേത്രം ആൽത്തറമൂട് കടയ്ക്കൽ | ||
== '''സമീപ വില്ലേജുകൾ''' == | |||
അഞ്ചൽ , കിളിമാനൂർ,പാരിപ്പള്ളി ,മടത്തറ | |||
== '''ചരിത്രം''' == | |||
കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന നഗരം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര. | |||
== പ്രധാന ഉത്സവം == | |||
ഏഴ് നാൾ നീണ്ടു നിൽക്കുന്ന കുംഭമാസത്തിലെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര. |
13:37, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കടയ്കൽ
കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കടയ്ക്കൽ
ഭൂമിശാസ്ത്രം
കേരളത്തിലെ പ്രധാന റോഡ് ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; കുറവൻകുഴി നിന്ൻ വലതു ഭാഗത്തേക്ക് തിരിഞ്ഞു തൊളിക്കുഴി വഴി സഞ്ചരിച്ചാൽ കടയ്ക്കൽ എത്താം. കുറവൻകുഴിക്കു ശേഷം നിലമേൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് സഞ്ചരിച്ചാലും കടയ്ക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടയ്ക്കൽ കൂടി കടന്നു പോകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഗവ .ട്രഷറി ഓഫീസ് കടയ്ക്കൽ , ഗവ . യു .പി .എസ് കടയ്ക്കൽ ,ഗവ .ഹോസ്‌പിറ്റൽ കടയ്ക്കൽ ,പോലീസ് സ്റ്റേഷൻ ,ഗവ .ടൗൺ എൽ .പി .എസ് കടയ്ക്കൽ
ആരാധനാലയങ്ങൾ
കടയ്ക്കൽ ദേവി ക്ഷേത്രം ,കടയ്ക്കൽ ടൗൺ മസ്ജിദ് ,കടയ്ക്കൽ ശ്രീ മാടൻ ക്ഷേത്രം ,ശിവ ക്ഷേത്രം ആൽത്തറമൂട് കടയ്ക്കൽ
സമീപ വില്ലേജുകൾ
അഞ്ചൽ , കിളിമാനൂർ,പാരിപ്പള്ളി ,മടത്തറ
ചരിത്രം
കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന നഗരം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.
പ്രധാന ഉത്സവം
ഏഴ് നാൾ നീണ്ടു നിൽക്കുന്ന കുംഭമാസത്തിലെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.