"ഗവ. യു.പി.എസ്സ് കടയ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
''' | '''ഗവ .ട്രഷറി ഓഫീസ് കടയ്ക്കൽ , ഗവ . യു .പി .എസ് കടയ്ക്കൽ ,ഗവ .ഹോസ്‌പിറ്റൽ കടയ്ക്കൽ ,പോലീസ് സ്റ്റേഷൻ ,ഗവ .ടൗൺ എൽ .പി .എസ് കടയ്ക്കൽ''' | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == |
00:57, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കടയ്കൽ
കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കടയ്ക്കൽ
ഭൂമിശാസ്ത്രം
കേരളത്തിലെ പ്രധാന റോഡ് ആയ എം സി റോഡിൽ തിരുവനന്തപുരത്തുനിന്നും പോകുമ്പോൾ കിളിമാനൂരിനുശേഷം; കുറവൻകുഴി നിന്ൻ വലതു ഭാഗത്തേക്ക് തിരിഞ്ഞു തൊളിക്കുഴി വഴി സഞ്ചരിച്ചാൽ കടയ്ക്കൽ എത്താം. കുറവൻകുഴിക്കു ശേഷം നിലമേൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് സഞ്ചരിച്ചാലും കടയ്ക്കൽ എത്താം. സ്റ്റേറ്റ് ഹൈവേ - 64 കടയ്ക്കൽ കൂടി കടന്നു പോകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഗവ .ട്രഷറി ഓഫീസ് കടയ്ക്കൽ , ഗവ . യു .പി .എസ് കടയ്ക്കൽ ,ഗവ .ഹോസ്‌പിറ്റൽ കടയ്ക്കൽ ,പോലീസ് സ്റ്റേഷൻ ,ഗവ .ടൗൺ എൽ .പി .എസ് കടയ്ക്കൽ
ആരാധനാലയങ്ങൾ
കടയ്ക്കൽ ദേവി ക്ഷേത്രം ,കടയ്ക്കൽ ടൗൺ മസ്ജിദ് ,കടയ്ക്കൽ ശ്രീ മാടൻ ക്ഷേത്രം ,ശിവ ക്ഷേത്രം ആൽത്തറമൂട് കടയ്ക്കൽ