"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
<!--visbot  verified-chils->-->2023-24  
<!--visbot  verified-chils->-->2023-24  


സ്കുുൽ mixed ആക‍‍‍‍‍കി.[[പ്രമാണം:43013 1.jpeg|thump|GHS Kanniakulangara]]
സ്കുുൽ mixed ആക‍‍‍‍‍കി.[[പ്രമാണം:43013 1.jpeg|thumb|ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര]]


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==

07:37, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം
നെടുമങ്ങാട് താലൂക്കിലാണ് വെമ്പായം ഗ്രാമം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത


ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുളങങര...

2023-24

സ്കുുൽ mixed ആക‍‍‍‍‍കി.

ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര

ഭൂമിശാസ്ത്രം

തിരുവനന്തപുരത്ത്‌ നിന്ന് 20 കിലോമീറ്റർ അകലെ മെയിൻ സെൻട്രൽ റോഡിലാണ് വെമ്പായം സ്ഥിതി ചെയ്യുന്നത് . ഇത് നെടുമങ്ങാട് താലൂക്കിന്റെ കീഴിലാണ് വരുന്നത് . വെമ്പായം വെമ്പായം , മാണിക്കൽ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ

  • കെ പി എ സി അസീസ് , മലയാള ചലച്ചിത്ര നടൻ
  • വെമ്പായം തമ്പി ,  മലയാള ചലച്ചിത്ര നടൻ
  • കെ ജി കുഞ്ഞുകൃഷ്ണപിള്ള , മുൻ എം ൽ എ