"സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ANU THOMAS (സംവാദം | സംഭാവനകൾ) |
ANU THOMAS (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== വിലങ്ങാട് == | == വിലങ്ങാട് == | ||
വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്. | കോഴിക്കോട് ജില്ലയിൽ വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്. പിന്നിട് വർഷങ്ങൾക്ക് ശേഷം വിലങ്ങാട് എന്ന് അറിയപ്പെട്ട തുടങ്ങി. | ||
''<big>ഭൂമി ശാസ്ത്രം:</big>'' | === ''<big>ഭൂമി ശാസ്ത്രം:</big>'' === | ||
. മലകളാൽ ചുറ്റപ്പെട്ട പ്രദേശം. | |||
. | . നിരവധി ചെറുതും വലുതുമായ പുഴകൾ. | ||
. | . ഉരുൾപൊട്ടൽ മേഖല. | ||
. | . നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം. | ||
. | ====== <big>സാമൂഹ്യ സ്ഥിതി</big> ====== | ||
. കർഷിക വരുമാനം. | |||
. കർഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ. | |||
. കൂലിപ്പണി ചെയുന്നവർ. | |||
== സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് == | . വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ. | ||
====== <big>പൊതു സ്ഥാപനങ്ങൾ</big> ====== | |||
. ബാങ്ക് | |||
. ആശുപത്രി | |||
.തപാൽ ഓഫീസ് | |||
.വിവിധ ആരാധനാലയങ്ങൾ | |||
. പ്രാദേശിക ലൈബ്രറി | |||
.സ്കുൂൾ | |||
==== സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് ==== | |||
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് . | വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് . | ||
== സെന്റ് ജോർജ് ഫെറോന ചർച്ച് == | == സെന്റ് ജോർജ് ഫെറോന ചർച്ച് (ആരാധനാലയം) == | ||
കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി | കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി | ||
23:39, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിലങ്ങാട്
കോഴിക്കോട് ജില്ലയിൽ വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്. പിന്നിട് വർഷങ്ങൾക്ക് ശേഷം വിലങ്ങാട് എന്ന് അറിയപ്പെട്ട തുടങ്ങി.
ഭൂമി ശാസ്ത്രം:
. മലകളാൽ ചുറ്റപ്പെട്ട പ്രദേശം.
. നിരവധി ചെറുതും വലുതുമായ പുഴകൾ.
. ഉരുൾപൊട്ടൽ മേഖല.
. നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം.
സാമൂഹ്യ സ്ഥിതി
. കർഷിക വരുമാനം.
. കർഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ.
. കൂലിപ്പണി ചെയുന്നവർ.
. വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ.
പൊതു സ്ഥാപനങ്ങൾ
. ബാങ്ക്
. ആശുപത്രി
.തപാൽ ഓഫീസ്
.വിവിധ ആരാധനാലയങ്ങൾ
. പ്രാദേശിക ലൈബ്രറി
.സ്കുൂൾ
സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് .
സെന്റ് ജോർജ് ഫെറോന ചർച്ച് (ആരാധനാലയം)
കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി