ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് പൂവച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHAMLA R M (സംവാദം | സംഭാവനകൾ)
SHAMLA R M (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
കോട്ടൂർ വനത്തിൽ നിന്നും കാണിക്കർ കാട്ടാക്കട ആഴ്ചച്ചന്തയിൽ വിൽക്കാൻ തലചുമടുമായി കൊണ്ട് വരുന്ന കാർഷികോത്പന്നങ്ങളുടെ ചുമടുകൾ ഇറക്കി വയ്ക്കുന്ന ചുമടുതാങ്ങിയും  തെളിനീർ കോരി ക്കുടിചു  ദാഹവും  ക്ഷീണവുമാകറ്റാൻ പഞ്ചായത്തു  കിണറും ഇന്നും ചരിത്രസ്മാരകമായി നില കൊള്ളുന്നു   

[[പ്രമാണം:44355 poovachal.jpg|thumb|ചുമടുതാങ്ങി]
== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==

00:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂവച്ചൽ

തിരുവനന്തപുരം കോട്ടൂർ വാനപ്രദേശത്തിന് സമീപമുള്ള ഒരു കൊച്ചുഗ്രാമമാണ് പൂവച്ചൽ

പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് പൂവച്ചൽ

ഭൂമിശാസ്ത്രം

കോട്ടൂർ വനത്തിൽ നിന്നും കാണിക്കർ കാട്ടാക്കട ആഴ്ചച്ചന്തയിൽ വിൽക്കാൻ തലചുമടുമായി കൊണ്ട് വരുന്ന കാർഷികോത്പന്നങ്ങളുടെ ചുമടുകൾ ഇറക്കി വയ്ക്കുന്ന ചുമടുതാങ്ങിയും തെളിനീർ കോരി ക്കുടിചു ദാഹവും ക്ഷീണവുമാകറ്റാൻ പഞ്ചായത്തു കിണറും ഇന്നും ചരിത്രസ്മാരകമായി നില കൊള്ളുന്നു [[പ്രമാണം:44355 poovachal.jpg|thumb|ചുമടുതാങ്ങി]

ആരാധനാലയങ്ങൾ