"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhi963 (സംവാദം | സംഭാവനകൾ)
population basic information
Preetha Vijayan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:13078-15.jpg|200px|thumb|left|കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്ത ക്ഷേത്രം]]

തറികളുടേയും തിറകളുടേയും നാടായ കണ്ണുരിൽ സ്ഥിതിചെയ്യുന്ന കണ്ണാടിപ്പറമ്പ് എന്ന കൊച്ചു ഗ്രാമമാണ് നമ്മുടേത്. കണ്ണുരിൽ നിന്നും 14 കി. മീ അകലെയാണ് കണ്ണാടിപ്പറമ്പ് സ്ഥിതി ചെയ്യുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി നിലകൊള്ളുന്നു. മലബാറിൽ വളരെയധികം പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്തക്ഷേത്രം ഇവിടുത്തെ വിശ്വാസത്തിന്റെ മാറ്റു കൂട്ടുന്നു. സ്ഫടികതുല്യമായ നദികൾ തഴുകിയ നാടാണ് കണ്ണാടിപ്പറമ്പ്. കണ്ണൂരിന്റെ വികസനത്തിന് കണ്ണാടിപ്പറമ്പിന്റെ പങ്ക് ചെറുതല്ല.

കണ്ണാടിപ്പറമ്പിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു .ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ എന്ന് പറയുന്നത് കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠയാണ്. പറന്നു കിടക്കുന്ന പറമ്പിൽ കണ്ണാടി കൊണ്ടുള്ള  പ്രതിഷ്ഠ .അത് കൊണ്ടാണ് കണ്ണാടിപ്പറമ്പ് എന്ന പേര് വന്നതെന്നാണ് വിശ്വാസം .

=== ജനസംഖ്യ വിവരങ്ങൾ ===
=== ജനസംഖ്യ വിവരങ്ങൾ ===