"ജി.യു.പി.എസ്സ് ഏലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== '''ഏലപ്പാറ'''== | == '''ഏലപ്പാറ'''== | ||
[[പ്രമാണം:GUPS ELAPPARA.jpg|ലഘുചിത്രം|സ്കൂൾ കാഴ്ചകൾ]] | |||
ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്. | ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്. | ||
21:44, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഏലപ്പാറ

ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്.
ഭൂമിശാസ്ത്രം

ചെറിയ കുന്നുകളും അതിന്റെ ചുറ്റുമായിട്ടു വലിയ മലകളും ഉള്ള പ്രദേശമാണിത്.നമ്മുടെ സ്കൂൾ ഏലപ്പാറ ടൗണിൽ ഒരു നിലകൊള്ളുന്നത്.1 - 7 ക്ലാസ് പ്രവർത്തിച്ചു വരുന്നു