"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.''' | '''ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.''' | ||
[[പ്രമാണം:12036 school.jpg|thumb|school]] | [[പ്രമാണം:12036 school.jpg|thumb|school]] | ||
[[പ്രമാണം:12036 school2.jpg|thumb|school]] | |||
1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1500 ഓളം കുട്ടികൾ പഠിക്കുന്നു. പഠനത്തിലും കലാ കായിക ഇനത്തിലും വളരെയധികം പുരസ്കാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ അടുത്തായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. | 1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1500 ഓളം കുട്ടികൾ പഠിക്കുന്നു. പഠനത്തിലും കലാ കായിക ഇനത്തിലും വളരെയധികം പുരസ്കാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ അടുത്തായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. |
21:16, 1 നവംബർ 2024-നു നിലവിലുള്ള രൂപം
കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പച്ചി. ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാലയം ആണ് ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഈ പ്രദേശത്തിലെ പ്രധാനപ്പെട്ട വായനശാല ആണ് നവോദയ വായനശാല. ഇവിടെ ഒരു ഹോമിയോ ക്ലിനിക്കും ഒരു വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു.
ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.
1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1500 ഓളം കുട്ടികൾ പഠിക്കുന്നു. പഠനത്തിലും കലാ കായിക ഇനത്തിലും വളരെയധികം പുരസ്കാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ അടുത്തായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.