"ജി എം യു പി എസ് കൈതപ്പൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 6: | വരി 6: | ||
ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ട് നിറഞ്ഞ ഹരിതാഭ ഗ്രാമം. | ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ട് നിറഞ്ഞ ഹരിതാഭ ഗ്രാമം. | ||
==== പൊതുസ്ഥാപനങ്ങൾ ==== | |||
21:58, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൈതപ്പൊയിൽ
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോഴിക്കോട്, വയനാട് ജില്ലകളെ വേർതിരിക്കുന്ന പ്രകൃതിദത്തമായ കോട്ടയായ വയനാട് ചുരത്തിനു സമീപം സ്ഥിതി ചെയുന്ന പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് ജി എം യു പി എസ് കൈതപ്പൊയിൽ.
ഭൂമിശാസ്ത്രം
വയനാടൻ മലനിരകളുടെ മനോഹാരിത കാണാൻ കഴിയുന്ന സുന്ദരമായ ഗ്രാമമാണ് കൈതപ്പൊയിൽ.
ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ട് നിറഞ്ഞ ഹരിതാഭ ഗ്രാമം.