"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
* '''മേൽകടക്കാവൂർ''' '''സഹകരണബാങ്ക്''' | * '''മേൽകടക്കാവൂർ''' '''സഹകരണബാങ്ക്''' | ||
* '''അംഗൻവാടി''' | |||
* '''ഗ്രന്ഥശാല''' | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == |
12:35, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മേൽകടക്കാവൂർ
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് പഞ്ചായത്തിലാണ് മേൽകടക്കാവൂർ എന്ന ഗ്രാമം.ഈ ഗ്രാമത്തിലാണ് ഗവ.എൽ.പി.എസ് മേൽകടക്കാവൂർ തലയുയർത്തി നിൽക്കുന്നത്.ഈ ഗ്രാമം പൂർണമായുംപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കണ്ണെത്താദൂരത്തോളം വിശാലമായ പാടങ്ങളും ചെറുതും വലുതുമായചിറകളും ധാരാളം കാണപ്പെടുന്നു.
ഭൂമിശാസ്ത്രം
- മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി അറബികടലിലേക്ക് ഉത്സാഹത്തോടെ നിറഞ്ഞൊഴുകുകയാണ് വാമനപുരം പുഴ.തണ്ണിർതടങ്ങളാൽ വിശാലമാണ് ഈ ഭൂപ്രകൃതി. കടക്കാവൂർ റയിൽവേസ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.വയലുകളും കുളങ്ങളും കൊണ്ട് പ്രകൃതിരമണീയമായ സ്ഥലം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- ജി.എൽ.പി.എസ് .മേൽകടക്കാവൂർ
- മേൽകടക്കാവൂർ സഹകരണബാങ്ക്
- അംഗൻവാടി
- ഗ്രന്ഥശാല
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എൽ.പി.എസ് .മേൽകടക്കാവൂർ
- അംഗൻവാടി