"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
No edit summary
42050 (സംവാദം | സംഭാവനകൾ)
No edit summary
വരി 215: വരി 215:


പ്രവൃത്തി പരിചയ മേള -രഞ്ജിത് .ആർ -എ ഗ്രേഡ് .
പ്രവൃത്തി പരിചയ മേള -രഞ്ജിത് .ആർ -എ ഗ്രേഡ് .
== '''കിളിമാനൂർ സബ് ജില്ലാ കലോത്സവം''' '''2024''' ==
കിളിമാനൂർ സബ് ജില്ല കലോത്സവത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ജില്ലയിലേക്ക് തിരുരഞ്ഞെടുക്കപ്പെടുകയും ചെയ്തു . സംസ്‌കൃത കലോത്സവത്തിൽ സ്കൂൾ ഓവർ ഓൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കി .
'''ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ'''
* ഗാനാലാപനം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
* പാഠകം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
* കാർട്ടൂൺ -ശിവജയ .എസ് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
* പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
* സംഭാഷണം (അറബിക് )-ഇഹ്‌സാൻ പാലോളി ,മുഹമ്മദ് മാസിൻ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
* ഉപന്യാസം (അറബിക്) -ഇഹ്‌സാൻ പാലോളി (ഒന്നാം സ്ഥാനം എ ഗ്രേഡ് )