"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
=== '''മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു''' === | === '''മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു''' === | ||
മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തലത്തിലെ ഉയർന്ന പുരസ്ക്കാരമായ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ, സീഡ് കോഡിനേറ്റർമാരായ ശ്രീമതി നിമി, രിസ് വാന സീഡ് അംഗങ്ങളായ ആരാദ്യ, മുഹമ്മദ് നസീബ്, മിർഫ എന്നിവർ ചേർന്ന് കാലിക്കറ്റ് സർവ്വകലാശാല വൈസ്.ചാൻസ്ലർ ഡോ.പി രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു. കൂടാതെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ലഹരി വിരുദ്ധ അവാർഡ്, കുട്ടികൾക്കായി സംഘടിപ്പിച്ച സീസൺ വാച്ച് പുരസ്ക്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കി. | <gallery widths="1024" heights="650"> | ||
പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt= | |||
</gallery>മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തലത്തിലെ ഉയർന്ന പുരസ്ക്കാരമായ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ, സീഡ് കോഡിനേറ്റർമാരായ ശ്രീമതി നിമി, രിസ് വാന സീഡ് അംഗങ്ങളായ ആരാദ്യ, മുഹമ്മദ് നസീബ്, മിർഫ എന്നിവർ ചേർന്ന് കാലിക്കറ്റ് സർവ്വകലാശാല വൈസ്.ചാൻസ്ലർ ഡോ.പി രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു. കൂടാതെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ലഹരി വിരുദ്ധ അവാർഡ്, കുട്ടികൾക്കായി സംഘടിപ്പിച്ച സീസൺ വാച്ച് പുരസ്ക്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കി. | |||
=== വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === | === വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === | ||