== റോട്ടറി ക്ലബ്ബ് കാസർഗോഡ് ഐഎംഎ കാസർഗോഡുമായി സഹകരിച്ച് ഐഎപി കാസർകോട് ബിഇഎം ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലനം 16-10-2024ന് നൽകി. ആകെ 65 വിദ്യാർത്ഥികൾ പങ്കെടുത്തു ==
ട്രൈനർ Rtd Dr B നാരായണ നായിക് പ്രസിഡൻ്റ് ,RC കാസർഗോഡ് സീനിയർ പീഡിയാട്രീഷ്യൻ, ജില്ലാ കൺവീനർ ,ഐഎംഎ കാസർകോട്സെക്രട്ടറി ഐഎപി കാസർകോട് പരിപാടിയിൽ പങ്കെടുത്തു