2024- 2025 അധ്യാനവർഷത്തെ ഉപജില്ലതല ശാസ്ത്രമേള സയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി
2024- 2025 അധ്യാനവർഷത്തെ ഉപജില്ലതല ശാസ്ത്രമേള സയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി
'''യു പി വിഭാഗം മത്സരയിനങ്ങൾ'''
'''യു പി വിഭാഗം മത്സരയിനങ്ങൾ'''
[[പ്രമാണം:42551-sm-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ സ്റ്റിൽമോഡൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ശിവകൈലാസും അനന്ദദേവും ]]
# സ്റ്റിൽമോഡൽ
# സ്റ്റിൽമോഡൽ
# വർക്കിംഗ് മോഡൽ
# വർക്കിംഗ് മോഡൽ
വരി 48:
വരി 41:
# ലഘുപരീക്ഷണം
# ലഘുപരീക്ഷണം
# ശേഖരണം
# ശേഖരണം
# ചാർട്ട്[[പ്രമാണം:42551-wm-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ വർക്കിംഗ് മോഡൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ജഗന്നാഥ് , ജോബിജോൺ]][[പ്രമാണം:42551-ex-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ് എ ഗ്രേഡ് നേടിയ വൈഷ്ണവ്, അരവിന്ദൻ ]][[പ്രമാണം:42551-pr-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ പ്രോജക്ട് എ ഗ്രേഡ് നേടിയ സനഫാത്തിമ, നിവേദ് ]][[പ്രമാണം:42551-qs-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ശാസ്ത്രക്വിസ് മൂന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ശിവനന്ദ ആർ എസ് ]]ക്വിസ്
# ചാർട്ട[[പ്രമാണം:42551-wm-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ വർക്കിംഗ് മോഡൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ജഗന്നാഥ് , ജോബിജോൺ]][[പ്രമാണം:42551-ex-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ് എ ഗ്രേഡ് നേടിയ വൈഷ്ണവ്, അരവിന്ദൻ ]][[പ്രമാണം:42551-pr-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ പ്രോജക്ട് എ ഗ്രേഡ് നേടിയ സനഫാത്തിമ, നിവേദ് ]][[പ്രമാണം:42551-qs-.jpg|ലഘുചിത്രം|ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ശാസ്ത്രക്വിസ് മൂന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ശിവനന്ദ ആർ എസ് ]]ക്വിസ്
ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.
ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവത്തനങ്ങളിൽ ഏർപ്പെടുന്നു.
കൈയെഴുത്ത് മാസികകൾ നിർമിക്കൽ
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.
സയൻസ് ക്ലബ് രൂപീകരണം
സയൻസ് ക്ലബ് ആദ്യ യോഗം
2024-25 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ആദ്യയോഗം 6-6-2024 വ്യാഴം ഉച്ചയ്ക്ക് 1.30 ന് ചേരുകയുണ്ടായി. സയൻസ് ക്ലബ് സെക്രട്ടിയായി 7C ക്ലാസിൽ നിന്ന് മുഹമ്മദ് ഷെഹിനും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി 6A യിൽനിന്ന് ഹരിത്രയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ശാസ്ത്ര അധ്യാപകരായ നൂറിന്നിസ, ആതിര എന്നിവർ യോഗത്തിൽ പങ്കുചേർന്നു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസംക്ലബ് യോഗം കൂടുവാൻ തീരുമാനമായി.
ജൂൺ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്തെൽ, ജുലൈ മാസം ശാസ്ത്രജ്ഞമാരെ അറിയാം ശാസ്ത്രജ്ഞമാരുടെ വിവരങ്ങൾ കണ്ടെത്തി പതിപ്പ് തയാറാക്കൽ , ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബർ ശാസ്ത്രപഠനോപകരണങ്ങളുടെ നിമാണ പ്രവർത്തനങ്ങൾ ,ശാസ്ത്രക്വിസ്സുകൾ ഡിസംബർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽഡ്ട്രിപ് ഫെബ്രുവരി-മാർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.
2024- 2025 അധ്യാനവർഷത്തെ ഉപജില്ലതല ശാസ്ത്രമേള സയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി
2024- 2025 അധ്യാനവർഷത്തെ ഉപജില്ലതല ശാസ്ത്രമേള സയൻസ് വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി
യു പി വിഭാഗം മത്സരയിനങ്ങൾ
സ്റ്റിൽമോഡൽ
വർക്കിംഗ് മോഡൽ
ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ്
പ്രോജക്ട്
ക്വിസ്
എൽ പി വിഭാഗം മത്സരയിനങ്ങൾ
ലഘുപരീക്ഷണം
ശേഖരണം
ചാർട്ടപ്രമാണം:42551-wm-.jpgഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ വർക്കിംഗ് മോഡൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ജഗന്നാഥ് , ജോബിജോൺഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ് എ ഗ്രേഡ് നേടിയ വൈഷ്ണവ്, അരവിന്ദൻ ഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ പ്രോജക്ട് എ ഗ്രേഡ് നേടിയ സനഫാത്തിമ, നിവേദ് പ്രമാണം:42551-qs-.jpgഉപജില്ലതല ശാസ്ത്രമേള സയൻസ് യു പി വിഭാഗത്തിൽ ശാസ്ത്രക്വിസ് മൂന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ശിവനന്ദ ആർ എസ് ക്വിസ്