സയൻസ് ക്ലബ് /ഗവ.യുപിഎസ് രാമപുരം/ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21 ചാന്ദ്രദിനത്തേടനുബന്ധിച്ച് വിവിധ പ്രവ‍ർത്തനങ്ങൾ നടന്നു.

ഏഴാംക്ലാസ് വിദ്യാർത്ഥിയും സയൻസ്ക്ലബ് കൺവീനറുമായ ഷെഹ്ൻമുഹമ്മദ് ചന്ദ്രനെക്കുറിച്ച് ക്ലാസ് നയിച്ചു.

ചാന്ദ്രദിനം റോക്കറ്റ് മാത‍ൃക നി‍ർമാണം യുപിവിഭാഗം ഒന്നാംസ്ഥാനം ആരോമൽ 5A രണ്ടാംസ്ഥാനം അഭിനവ് എ എൽ 6A

ചാന്ദ്രദിനം റോക്കറ്റ് മാത‍ൃക നി‍ർമാണം എൽ പി വിഭാഗം ഒന്നാംസ്ഥാനം മിഗ 4C രണ്ടാംസ്ഥാനം അഞ്ചിക4A

ചാന്ദ്രദിനം പോസ്റ്റ‍ർ രചനമത്സരം എൽ പി വിഭാഗം ഒന്നാംസ്ഥാനം ആർച്ച 4C രണ്ടാംസ്ഥാനം ദേവധ്വനി3A

ചാന്ദ്രദിനം പോസ്റ്റ‍ർ രചനമത്സരം യുപി പി വിഭാഗം ഒന്നാംസ്ഥാനം ഷെഹ്ൻ മുഹമ്മദ് 7C രണ്ടാംസ്ഥാനം വൈഗ 7C

ചാന്ദ്രദിനം ക്വിസ് മത്സരം എൽ പി വിഭാഗം ഒന്നാംസ്ഥാനം ശ്രീഭദ്ര 4C രണ്ടാംസ്ഥാനം രേവതി 4C

ചാന്ദ്രദിനം ക്വിസ് മത്സരം യുപി വിഭാഗം ഒന്നാംസ്ഥാനം വൈഷ്ണവ് 7C രണ്ടാംസ്ഥാനം ഹരിത്ര 6A