"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 204: | വരി 204: | ||
..ശ്രീമതി സോഫിയ തോമസ് | ..ശ്രീമതി സോഫിയ തോമസ് | ||
.ശ്രീമതി ബെന്‍സി കെ തോമസ് | .ശ്രീമതി ബെന്‍സി കെ തോമസ് | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം == | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങള്‍ ഒരുമിച്ച് അസംബ്സി കൂടി പൊതുവിദ്യാഭ്യാസം സംരക്ിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാര്‍ത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സര്‍ക്കാരിന്റെ വലിയ ഉദ്യമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകര്‍ത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതില്‍ ഹെഡ്മാസ്റ്റര് മാത്യൂ . എം. ഡാനിയേല്‍ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ജോണ്‍, വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ സ്കൂളിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുന്പോട്ടുപോയി സ്കൂളിനെ മികവിന്റെ പാതയില്‍ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡന്റ് ശ്രീമതി. മോനി വര്‍ഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു. |
14:20, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 38057 |
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1931ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 85 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിന്റ ദര്‍ശനം 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതാണ്. മലന്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നില്‍ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിത്. 1931-ല്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂര്‍ത്തി ആയി. 1952--ല്‍ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ല്‍ ഇതൊരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സെന്റ് ബേസില്‍ അസോസിയേഷന്\
- ജൂണിയര്‍ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്
- സൗഹൃദ ക്ലബ്
- സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
- എ എസ് എ പി
- നാഷ്ണല്‍ സര്‍വീസ് സ്കീം
മാനേജ്മെന്റ്
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമൊസ് പ്രഥമന്‍ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്റ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവര്‍ത്തിക്കുന്നു.
- ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടര്‍ ശ്രീ മാത്യു എം ഡാനിയേലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ജോണുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.കെ.ജി.ചെറിയാന് | |
റവ.ഫാ. എന്‍. ജി. കുര്യന് | |
ശ്രീ.റ്റി.എസ്. വര്‍ഗ്ഗിസ് | |
ശ്രീ.പീ.ഇ.ചെറിയാന് | |
1957 - 60 | വി. ജി. തോമസ്. |
1960 - 63 | റവ.ഫാ.കെ.ജെ.വര്‍ഗീസ് |
1963- 64 | റ്റി.വി.തോമസ് |
1964 - 73 | റവ.ഫാ.കെ.സി.ഉമ്മന്‍ |
1973- 78 | എം.ജെ.വര്‍ഗീസ് |
1978- 82 | പി.വി.ജോര്‍ജ്ജ് (തുമ്പമണ്‍) |
1982 - 83 | പി.വി.ജോര്‍ജ്ജ് (ചെങ്ങന്നൂര്‍) |
1983 - 84 | റവ.ഫാ.കെ.പി.ഈപ്പന് |
1984 - 85 | റ്റി.പി. മാത്യൂ |
1985 - 89 | എം.ഡി.ഡേവിഡ് |
1989 - 90 | റവ.ഫാ.പി.എം.സക്കറിയ |
1990 - 93 | ശ്രീ.എബ്രഹാം ഫിലിപ്പ് |
1993 - 94 | എ.ഐ.വര്‍ഗീസ് |
1994-96 | കെ.എ.ഉമ്മന്‍ |
1996 - 98 | എന്‍.ഡി.ജോയ് |
1998- 2001 | റ്റി.എം.സാമുവല്‍ |
2001- 05 | റവ.ഫാ.ജേക്കബ് ഫിലിപ്പ് |
2005 - 07 | കെ.എംമേഴ്സി |
2006- 2014 | ജേക്കബ് കെ വര്‍ക്കി |
2007-2009 | ജോര്‍ജ്ജ് വര്‍ഗീസ് |
2010-11 | ഫിലിപ്പ് കെ വര്‍ഗീസ് |
2011-16 | ജോസ് മാത്യൂ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുന്‍ തമിഴ് നാട് ഗവര്‍ണര്‍)
2.ജാതവേതന്‍ നന്പൂതിരി (മുന്‍ ഗുജറാത്ത് ഡി.ജി.പി.)
3.അഭിവന്ദ്യ ഏബ്രാഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി
4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞന് ചന്ദ്രയാന്‍ ഭൗത്യ ടീമിലെ അംഗം)
5.സൂര്യാ തന്കപ്പന്‍ ഐ.പി.സ്
6. ശ്രീ. കെ കെ നായര്‍ എം എല്‍ എ
7. ക്യാപ്റ്റന്‍ രാജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.2546596,76.7790709|zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
=അദ്ധ്യാപകര്‍
യു.പി വിഭാഗം .ശ്രീമതി എലിശുഭ സി തോമസ് .ശ്രീമതി സാലമ്മ ജോര്‍ജ് ..ശ്രീമതി ഏലിയാമ്മ സി തോമസ് .ശ്രീമതി.സുജ മേരി കെ ജോണ്‍ . ശ്രീമതി മോനി മാത്യു .ശ്രീമതി ബിജി ആഡ്രൂസ് .ശ്രീമതി സെലിന് ജോസഫ് ..ശ്രീമതി സോഫിയ തോമസ് .ശ്രീമതി ബെന്‍സി കെ തോമസ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങള്‍ ഒരുമിച്ച് അസംബ്സി കൂടി പൊതുവിദ്യാഭ്യാസം സംരക്ിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെപ്പറ്റി വിദ്യാര്‍ത്ഥികളെ ഉദ്ബോധിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സര്‍ക്കാരിന്റെ വലിയ ഉദ്യമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ധാപകരും രക്ഷകര്‍ത്താക്കളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു പതിനൊന്നുമണിക്ക് കൂടിയ യോഗതിതില്‍ ഹെഡ്മാസ്റ്റര് മാത്യൂ . എം. ഡാനിയേല്‍ സ്വാഗതം ആശംസിക്കുകയും പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ.ജേക്കബ് ജോണ്‍, വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ വിപത്തിനെപ്പറ്റിയും, വിദ്യാലയവും പരിസരവും ഹരിതാഭമാക്കി മാറ്റുന്നതിനെപ്പറ്റിയും ഉദ്ബോധിച്ച തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ സ്കൂളിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എന്നും ഉണ്ടാക്കുമെന്നും, ഒരുമിച്ച് മുന്പോട്ടുപോയി സ്കൂളിനെ മികവിന്റെ പാതയില്‍ എത്തിക്കാമെന്നും ഒന്നടങ്കം ഏറ്റുചൊല്ലി. പി. റ്റി. യെ. വൈസ് പ്രസിഡന്റ് ശ്രീമതി. മോനി വര്‍ഗ്ഗീസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ദേശിയ ഗാനത്തോടെ പര്യവസാനിച്ചു.