"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sitcscvbhs (സംവാദം | സംഭാവനകൾ) |
Sitcscvbhs (സംവാദം | സംഭാവനകൾ) |
||
വരി 81: | വരി 81: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ, ഭാസുരചന്ദ്രന്‍(കേരളകൗമുദി)* | <font color=green>*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ, ഭാസുരചന്ദ്രന്‍(കേരളകൗമുദി)*</font> | ||
* | * | ||
19:22, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ | |
---|---|
വിലാസം | |
ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2009 | Sitcscvbhs |
ചിറയിന്‍കീഴ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിവര സാങ്കേതിക വിദ്യാ സംഘാടകന്‍= എസ്. വിജയകുമാര്‍ mob:9447501823 email:kannansarkara@gmail.com, സ്കൂള്‍ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകന്‍= എസ്.എസ്. ഷാജി, mob:-9447557551,email:shajithekkinkattil@gmail.com
ചരിത്രം
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തില്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ ഒരു സയന്‍സ് ലാബും 3 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടര്‍ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ് നിലവിലില്ല.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജര്‍. - ശ്രീ.രവിശങ്കര്‍(പാലവിള കുടുംബാംഗങ്ങള്‍ തെരഞ്ഞെടുത്തത്)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്‍= R.S.KRISHNAKUMAR
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1976-1990
രവീന്ദ്രന്‍ നായര്‍.എന്‍(
1990-1992
അംബിക കുമാരി
1992 -1997
എസ്.ഗോപാലകൃഷ്ണന്‍ പോറ്റി
1997-1999
ശശിധരന്‍.ബി
1999-2001
പി.ശ്രീനിവാസന്‍ പിള്ള
2001-2006
വസന്തകുമാരി അമ്മ
2006- S.രാമസ്വാമി ശര്‍മ്മ
അദ്ധ്യാപകര്‍
1.എസ്.ജയകുമാര്‍ (സീനിയര്‍ അസിസ്റ്റന്റ്),
HSA:- 2.,എസ്.വിജയകുമാര്‍ 3.എ.ആര്‍.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയന്‍, 7.എം.ജി.മനോജ്, 8.എസ്.ദീപ, 9.സി.രചി, 10.ആര്‍. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രന്‍, 14. ബിനിത, 15. ജി.എല്‍.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാര്‍
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആര്‍. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ, ഭാസുരചന്ദ്രന്‍(കേരളകൗമുദി)*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|