"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2013 ൽ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നാളിതുവരെയും മികവാർന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുവരുന്നത്. യൂണിറ്റിനു കീഴിൽ വിവിധ മേഖലകളിലായി ഒരു വയറൂട്ടാം, അടുക്കളത്തോട്ടം, ജീവധാര, സാദരം, കനിവ്, പുനർനവം, ലഹരിക്കെതിരെ ജാഗ്രത, ഫലവൃക്ഷോദ്യാനം, പുത്തനുടുപ്പും പുസ്തകവും, ഓണത്തിന് ഒരു കുട്ടപ്പൂവ് എന്നീ  പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.
 
ഒരോ വർഷവും   ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ  വിഭാഗങ്ങളിലായി 132 ഓളം കേഡറ്റുകൾ പരിശീലനം നേടിവരുന്നു.
 
ഡയറക്ടറേറ്റിൽ നിന്നും ലഭിക്കുന്ന ഓരോ  മാസത്തെയും അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് എസ്പിസിയുടെ പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടന്നുവരുന്നത്.
 
കൂടാതെ  ദേശീയ, അന്തർദേശീയ ദിനാചരണങ്ങളും,പ്രാദേശിക ദിനാചരണങ്ങളും കൃത്യമായി രീതിയിൽ തന്നെ നടത്തിവരുന്നു.

20:49, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2013 ൽ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നാളിതുവരെയും മികവാർന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുവരുന്നത്. യൂണിറ്റിനു കീഴിൽ വിവിധ മേഖലകളിലായി ഒരു വയറൂട്ടാം, അടുക്കളത്തോട്ടം, ജീവധാര, സാദരം, കനിവ്, പുനർനവം, ലഹരിക്കെതിരെ ജാഗ്രത, ഫലവൃക്ഷോദ്യാനം, പുത്തനുടുപ്പും പുസ്തകവും, ഓണത്തിന് ഒരു കുട്ടപ്പൂവ് എന്നീ  പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.