"ജിഎൽപിഎസ് ചെർണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം=12303.png ‎‎ ‎|
| സ്കൂള്‍ ചിത്രം=12303.png ‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂര്‍-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിര്‍ത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെര്‍ണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു  ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുള്‍പ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ല്‍ അനുവദിക്കപ്പെട്ടതാണ്  ഈ സര്‍ക്കാര്‍ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടന്‍കുഞ്ഞി സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം നിര്‍മിച്ച് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മര്‍ദ്ദഫലമായി 1990ല്‍ ഒരു സര്‍ക്കാര്‍ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി.
പ്രദേശത്ത് വീടുകള്‍ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാല്‍ വര്‍ഷകാലങ്ങളില്‍ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഇവിടെ അധ്യയനം നടത്താന്‍ മടികാണിക്കുന്നതിനാലും തുടക്കം മുതല്‍ തന്നെ വിദ്യാര്‍ഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങള്‍ക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്‍െറ വാതായനങ്ങള്‍ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാന്‍ ഈ വിദ്യാലയം തുണയായിട്ടുണ്ട്.





07:45, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് ചെർണത്തല
വിലാസം
ചെര്‍ണത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712303




== ചരിത്രം ==മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂര്‍-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിര്‍ത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെര്‍ണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുള്‍പ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ല്‍ അനുവദിക്കപ്പെട്ടതാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടന്‍കുഞ്ഞി സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം നിര്‍മിച്ച് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മര്‍ദ്ദഫലമായി 1990ല്‍ ഒരു സര്‍ക്കാര്‍ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി. പ്രദേശത്ത് വീടുകള്‍ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാല്‍ വര്‍ഷകാലങ്ങളില്‍ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഇവിടെ അധ്യയനം നടത്താന്‍ മടികാണിക്കുന്നതിനാലും തുടക്കം മുതല്‍ തന്നെ വിദ്യാര്‍ഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങള്‍ക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിന്‍െറ വാതായനങ്ങള്‍ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാന്‍ ഈ വിദ്യാലയം തുണയായിട്ടുണ്ട്.


ഭൗതികസൗകര്യങ്ങള്‍

  • ......................
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • ......................
  • ......................
  • ....................
  • ..............................

മുന്‍ പ്രഥമാധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി


"https://schoolwiki.in/index.php?title=ജിഎൽപിഎസ്_ചെർണത്തല&oldid=276904" എന്ന താളിൽനിന്ന് ശേഖരിച്ചത്