"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:35, 5 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2024ഗാന്ധി ജയന്തി
(ഗാന്ധി ജയന്തി) |
|||
വരി 1: | വരി 1: | ||
== ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ശുചിത്വ സാക്ഷരത, നവകേരളം മാലിന്യമുക്തം പ്രഖ്യാപനം നടത്തി. == | |||
[[പ്രമാണം:13951 Gandhi Jayanthi.jpg|വലത്ത്|ചട്ടരഹിതം|363x363ബിന്ദു]] | |||
ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സർവ്വ മതപ്രാർത്ഥന, ഹരിത കർമ്മ സേനയെ ആദരിക്കൽ, ശുചീകരണം എന്നിവയുമായി ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യനിർമാർജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹരിത കർമ്മ സേനയെ ആദരിച്ചു. ശുചിത്വ സാക്ഷരത നവകേരളം,മാലിന്യമുക്തം പ്രഖ്യാപനം നടത്തി. കുട്ടികൾക്കായി പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. കുട്ടികളും പി.ടി എ. യും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന ചെറുപുഴ പഞ്ചായത്ത് കൺസോർഷ്യം സെക്രട്ടറി രജിത ശശിയെ മദർ പി ടി.എ പ്രസിഡണ്ട് സോഫിയ മെജോ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.പി. പ്രഭാകരൻ, ഫ്ലോജസ് ജോണി, കെ.ദിൽജിത്ത് രാജ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു. | |||
== പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. == | == പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. == |