"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:50, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ഗാന്ധി ജയന്തി) |
No edit summary |
||
വരി 1: | വരി 1: | ||
== പയ്യന്നൂർ ഉപജില്ല ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂളിന് മികച്ച വിജയം ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. == | |||
07/10/2024 | |||
[[പ്രമാണം:13951 jmups.jpg|വലത്ത്|ചട്ടരഹിതം]] | |||
പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പ്രവർത്തി പരിചയം, ഗണിതം, സയൻസ്,സാമൂഹ്യശാസ്ത്രം,ഐ.ടി എന്നീ മേളകളിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. വിവിധ മേളകളിലായി 56 ഓളം കുട്ടികൾ മത്സരിച്ചു. 12 കുട്ടികൾ ഒന്നാം സ്ഥാനവും 11 കുട്ടികൾ രണ്ടാം സ്ഥാനവും 9 പേർ മൂന്നാം സ്ഥാനവും നേടി. പയ്യന്നൂർ ഉപജില്ലയിലെ ഓവറോൾ വിജയത്തിൽ 316 പോയിൻ്റുമായി യുപി സ്കൂളുകളിൽ ഒന്നാമതെത്തിയത് ജെ എം യു പി ആണ്. പ്രവർത്തി പരിചയ മേളയിൽ എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനം. ഗണിത മേളയിൽ എൽ പി യിൽ ഒന്നാം സ്ഥാനം യുപിയിൽ രണ്ടാം സ്ഥാനം സയൻസ് മേളയിൽ എൽപിയിൽ ഒന്നാം സ്ഥാനവും യുപിയിൽ മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയിൽ എൽപി യിലും യുപിയിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ കരസ്ഥമാക്കിയ അഭിമാനാർഹമായ നേട്ടത്തിൽ ഇന്ന് ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ വിജയികളെ അനുമോദിച്ചു. മദർ പി ടി എ പ്രസിഡണ്ട് ചിഞ്ചു ജോസ്, പി.ലീന, എം.എസ് .മിനി എന്നിവർ സംസാരിച്ചു. കെ.എസ്. ബിന്ദു, പി. ജീന , പി.നിഷ , കെ. അജിത്ത് എന്നിവർ നേതൃത്വം നൽകി. | |||
== ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ശുചിത്വ സാക്ഷരത, നവകേരളം മാലിന്യമുക്തം പ്രഖ്യാപനം നടത്തി. == | == ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ശുചിത്വ സാക്ഷരത, നവകേരളം മാലിന്യമുക്തം പ്രഖ്യാപനം നടത്തി. == |