"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:42, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ→പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
(പോഷൺ മാ പദ്ധതി) |
|||
വരി 2: | വരി 2: | ||
== പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. == | == പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. == | ||
[[പ്രമാണം:13951 health club.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:13951 health club.jpg|വലത്ത്|ചട്ടരഹിതം]] | ||
26/09/2024 | |||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അനീമിയ എന്നഅവസ്ഥയിൽനിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന ക്യാമ്പയിനാണ് ഇത്. അതിനുവേണ്ടി ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി അയൺ ഗുളികയും വിതരണം ചെയ്യുന്നു. ചെറുപുഴ ജെ എം യു പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പുളിങ്ങോം എഫ് എച്ച് സി യുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. അനീമിയ ടെസ്റ്റ് സംഘടിപ്പിക്കുകയും കുട്ടികൾക്കായി HB സ്ക്രീനിങ് നടത്തുകയും ചെയ്തു. പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് JPHN സൈറ ടി. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. RBSK നേഴ്സ് സി.എൻ.സിജിമോൾ, MLSP കെ .കവിത എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ് ജോണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. | ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അനീമിയ എന്നഅവസ്ഥയിൽനിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന ക്യാമ്പയിനാണ് ഇത്. അതിനുവേണ്ടി ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി അയൺ ഗുളികയും വിതരണം ചെയ്യുന്നു. ചെറുപുഴ ജെ എം യു പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പുളിങ്ങോം എഫ് എച്ച് സി യുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. അനീമിയ ടെസ്റ്റ് സംഘടിപ്പിക്കുകയും കുട്ടികൾക്കായി HB സ്ക്രീനിങ് നടത്തുകയും ചെയ്തു. പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് JPHN സൈറ ടി. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. RBSK നേഴ്സ് സി.എൻ.സിജിമോൾ, MLSP കെ .കവിത എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ് ജോണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. | ||