"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
2024 ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ്  നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ ജൊഹാന സൂസൻ ബി എന്ന കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലൻസ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി  ബൂത്തിന് മുന്നിൽ  ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷി പുരട്ടി വോട്ട് രേഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു .  തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

<gallery>
<gallery>
പ്രമാണം:38102-p3.JPG|കഥാപാത്രങ്ങൾ മതിലുകൾ
പ്രമാണം:38102- basheer day 1.JPG|ബഷീർ വായനയിലാണ്
പ്രമാണം:38102-p4.JPG|വായനക്കുറിപ്പ്
പ്രമാണം:38102-p5.JPG|ഡോക്യുമെന്റേഷൻ
പ്രമാണം:38102-p 2.JPG|കഥാപാത്രങ്ങൾ
പ്രമാണം:38102 - .jpg|school election ൽ കൂട്ടുകാരെ നിശബ്ദമാക്കിയ കൊച്ചു മിടുക്കി

പ്രമാണം:38102- ELECTION P1.jpg|election ഉദ്ഘാടനം

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569303" എന്ന താളിൽനിന്ന് ശേഖരിച്ചത്