"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:


== ഓണമുറ്റത്ത് ==
== ഓണമുറ്റത്ത് ==
കടമ്പനാട് സെൻതോമസ് സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം '''<nowiki/>'ഓണമുറ്റത്ത് ''''എന്ന പേരിൽ സെപ്റ്റംബർ  13  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ മഹാബലിത്തമ്പുരാന്റെ അകമ്പടിയോടുകൂടി ആഘോഷങ്ങൾ നടന്നു .പിടിഎ പ്രസിഡണ്ട് ശ്രീ ബിനുമോൻ എസ്,  പ്രധാന അധ്യാപകൻ ശ്രീ. അലക്സ് ജോർജ്  എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ ആരംഭിച്ചു. അത്തപ്പൂക്കളം ,തിരുവാതിര , കസേരകളി, ഉറിയടി വടംവലി ഇങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് '''ലിറ്റിൽ കൈറ്റ്സ്''' കുട്ടികൾ സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഫോട്ടോസ് എടുക്കുകയും ഡോക്കുമെന്റ് തയ്യാറാക്കുകയും ചെയ്തു. ഇതിനു മുന്നേ തന്നെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി സമ്മാനങ്ങൾ നേടിയിരുന്നു.  എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയിരുന്നു.  പിടിഎയുടെയും അധ്യാപക അനധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568180" എന്ന താളിൽനിന്ന് ശേഖരിച്ചത്