"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
* 2024 ജൂൺ 15 ശനിയാഴ്ച 9.30 am ന് എട്ടാം ക്ലാസ്സുകാർക്കുള്ള അഭിരുചി പരീക്ഷ നടന്നു.  
* 2024 ജൂൺ 15 ശനിയാഴ്ച 9.30 am ന് എട്ടാം ക്ലാസ്സുകാർക്കുള്ള അഭിരുചി പരീക്ഷ നടന്നു. 53 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.  


53 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഹൈടെക് ഉപകരണ സജ്ജീകരണം 2024-27 ബാച്ചിന്റെ പരിശീലന പരിപാടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു.
ഹൈടെക് ഉപകരണ സജ്ജീകരണം 2024-27 ബാച്ചിന്റെ പരിശീലന പരിപാടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു.
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:35026 lk2.jpg|alt=
പ്രമാണം:35026 lk2.jpg|alt=

12:32, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • 2024 ജൂൺ 15 ശനിയാഴ്ച 9.30 am ന് എട്ടാം ക്ലാസ്സുകാർക്കുള്ള അഭിരുചി പരീക്ഷ നടന്നു. 53 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

ഹൈടെക് ഉപകരണ സജ്ജീകരണം 2024-27 ബാച്ചിന്റെ പരിശീലന പരിപാടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024 ആഗസ്റ്റ് 8 : പള്ളിപ്പാട് നടുവട്ടം വി.എച്ച് . എസ്സ്. എസ്സിൽ ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് ബാച്ചുകാരുടെ പ്രലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രീമതി. ഷീബ എസ് (കൈറ്റ്, ആലപ്പുഴ)റിസോഴ്‌സ് പേഴ്‍സൺ  ആയ ഈ ക്യാമ്പിൽ  സ്‌ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം , ഓപ്പൺടൂൺസ് സോഫ്റ്റ് വെയറിൽ ആനിമേഷൻ പരിശീലനം , ഓഡുബ്ളോക്‌ലി യിൽ റോബോട്ടിക്സ് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി.

  40 കുട്ടികൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് ശേഷം രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ്സ് നടന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെക്കുറിച്ച് വിശദമായ അറിവ് രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിലൂടെ നേടാനായി

15/08/2024 : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്രയിൽ കുട്ടികൾ നമ്മുടെ ദേശീയ പതാക നിർമിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 21346 AANVIGHA VIJAY 8E
2 20759 ABHIJITH M G 8D
3 21012 ABHIJITH P 8A
4 21350 ABHINAND.A.V 8E
5 20714 ABHINAVKRISHNA. B 8A
6 20748 ABHISHEK A 8A
7 21302 ABHISHEK.A 8E
8 20959 ADITHYAN R 8A
9 21303 AJIN ALEX 8E
10 21340 AKSHAY SUDHI 8E
11 20787 ALLU P K 8D
12 20796 AMBADY.P 8A
13 20726 ARJUN SETHU 8D
14 21345 AROMAL.B 8E
15 21217 ARPITH K A 8B
16 20740 ATHIDHI R HAREESH 8C
17 20704 ATHUL KRISHNA 8B
18 21327 ATHUL.R 8E
19 20782 ATHULYA S 8C
20 21274 DEVAJITH A R 8E
21 20794 EMMANUEL S 8A
22 20776 ERISHIKESH.M 8A
23 20805 GOPIKA.G.N 8B
24 20807 GOPU KRISHNA G 8B
25 20871 JERIN C JOHNEY 8C
26 20760 JISHNU HARI 8C
27 20803 KARTHIK S 8D
28 20744 KRISHNA PRIYA R 8C
29 20778 M A ADITHYAN 8D
30 20802 MAITHILI.B.R 8C
31 20989 MANUS R MADHU 8C
32 20786 PARTHIPAN P 8B
33 21276 ROSHAN GEORGE 8E
34 21249 SANGEETH SIVAN 8E
35 21304 SIVAPRIYA.S 8A
36 20793 SREELESH.S 8A
37 21177 VAIGA.S 8B
38 21352 VISHNU R RAJU 8E
39 21353 VISHNU.V 8E
40 21355 YADHU KRISHNA U 8C