"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== മനസ്സിനും ശരീരത്തിനും യോഗ--JUNE 21 ==
== മനസ്സിനും ശരീരത്തിനും യോഗ--JUNE 21 ==


ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. 
മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്


മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ.  
മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ.  
emailconfirmed
1,517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567211" എന്ന താളിൽനിന്ന് ശേഖരിച്ചത്