"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
[[ചിത്രം:StmarysAIGHSSFortkochi.jpg|250px]]
== ആമുഖം ==
== ആമുഖം ==



04:51, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:StmarysAIGHSSFortkochi.jpg

ആമുഖം

ചരിത്രത്തിന്റെ ഏടുകളില്‍ വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നുകൊണ്ട്, ഫോര്‍ട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇന്‍‍ഡ്യന്‍‍ ഗേള്‍‍സ് ഹയര്‍‍ സെക്കന്ററി സ്ക്കൂള്‍ 1889 ല്‍ കനോഷ്യന്‍ സന്യാസിനി സഭാംഗങ്ങളാല്‍ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇന്‍‍ഡ്യന്‍ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടര്‍ന്ന് 1986 മുതല്‍ കേരളസര്‍ക്കാരിന്റെ കീഴിലും കനോഷ്യന്‍ സഭാ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം