"നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* അങ്കമാലി ബസ് സ്റ്റാന്റില്‍നിന്നും 9.5 കി.മി അകലം.
|----
|----മൂക്കന്നൂര് ഏഴാറ്റുമുഖം റോഡില് കോക്കുന്ന് ഡബിള് കിണര് സ്റ്റോപ്പില് നിന്നും .5 കിലോമീറ്റര് പടിഞ്ഞാറു ദിശയില്
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}

17:57, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്
വിലാസം
വട്ടേക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-201725443




................................

ചരിത്രം

സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേങത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.235290, 76.415845 |zoom=13}}