"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
{{Infobox littlekites|സ്കൂൾ കോഡ്=26003|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/26003|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=എറണാകുളം|റവന്യൂ ജില്ല=എറണാകുളം|ഉപജില്ല=മട്ടാഞ്ചേരി|ലീഡർ=സഞ്ചു ജിബിൻ|ഡെപ്യൂട്ടി ലീഡർ= ആതിര സുനിൽ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഡിബിൻ എ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മേരി ഹെലൻ|ചിത്രം=|size=250px}} | {{Infobox littlekites|സ്കൂൾ കോഡ്=26003|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/26003|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=എറണാകുളം|റവന്യൂ ജില്ല=എറണാകുളം|ഉപജില്ല=മട്ടാഞ്ചേരി|ലീഡർ=സഞ്ചു ജിബിൻ|ഡെപ്യൂട്ടി ലീഡർ= ആതിര സുനിൽ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഡിബിൻ എ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മേരി ഹെലൻ|ചിത്രം=|size=250px}} | ||
=== അഭിരുചി പരീക്ഷ | === അഭിരുചി പരീക്ഷ === | ||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ | ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ 88 കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി. 2024 ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ 76 കുട്ടികൾ പങ്കെടുത്തു. അരമണിക്കൂർ ദൈർഘ്യമുള്ള പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിത പരീക്ഷയായിരുന്നു നടന്നത്. ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്. | ||
ഓഗസ്റ്റ് 6ന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 41 കുട്ടികൾ യോഗ്യത നേടി. | |||
=== | === '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' === | ||
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' | |||
{| class="wikitable" | {| class="wikitable" | ||
|Sl No | |Sl No | ||
| വരി 265: | വരി 261: | ||
|C | |C | ||
|} | |} | ||
=== പ്രിലിമിനറി ക്യാമ്പ് === | |||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 13ന് ഹൈസ്കൂൾ ലാബിൽ നടന്നു. | |||
രാവിലെ പത്ത് മണിക്ക് ക്ലാസ് ആരംഭിച്ചു. മട്ടാഞ്ചേരി ഉപജില്ല ചുമതലയുള്ള കൈറ്റ് മാസ്റ്റർ ട്രെയിനർ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. | |||
14:43, 12 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 26003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26003 |
| യൂണിറ്റ് നമ്പർ | LK/2018/26003 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 BATCH 1 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | സഞ്ചു ജിബിൻ |
| ഡെപ്യൂട്ടി ലീഡർ | ആതിര സുനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഡിബിൻ എ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മേരി ഹെലൻ |
| അവസാനം തിരുത്തിയത് | |
| 12-09-2024 | Pvp |
അഭിരുചി പരീക്ഷ
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ 88 കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി. 2024 ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ 76 കുട്ടികൾ പങ്കെടുത്തു. അരമണിക്കൂർ ദൈർഘ്യമുള്ള പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിത പരീക്ഷയായിരുന്നു നടന്നത്. ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.
ഓഗസ്റ്റ് 6ന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 41 കുട്ടികൾ യോഗ്യത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Sl No | Adminssion No | Name | Class | Division |
| 1 | 13369 | ABHISHEK RAPHAEL C X | 8 | C |
| 2 | 14299 | ADHITH JOSEPH | 8 | C |
| 3 | 14106 | AKSA MANUAL | 8 | A |
| 4 | 13407 | ALAN P S | 8 | C |
| 5 | 14289 | ALBERT ANTONY ALAN K J | 8 | B |
| 6 | 13390 | ALNIYA VARGHEES | 8 | A |
| 7 | 13536 | ALVES JOSEPH P J | 8 | A |
| 8 | 13920 | AMAL DEV A. H. | 8 | A |
| 9 | 13428 | ANN MARY | 8 | C |
| 10 | 13393 | ANOUSHKA A J | 8 | A |
| 11 | 13371 | ANTERSON ANTONY A A | 8 | B |
| 12 | 13922 | AQUINA ROSE A J | 8 | A |
| 13 | 13337 | ASHIQ M J | 8 | B |
| 14 | 13396 | ATHIRA SUNIL P S | 8 | B |
| 15 | 13537 | AYANA BIJU | 8 | B |
| 16 | 13340 | BENEETTA ANTONY | 8 | A |
| 17 | 13376 | CALVIN JOSE M S | 8 | A |
| 18 | 14282 | DENA JOSEPH | 8 | A |
| 19 | 13304 | DEVIKA T B | 8 | C |
| 20 | 13914 | DIYON XAVIER V S | 8 | B |
| 21 | 13377 | DONAL JENSON | 8 | B |
| 22 | 13418 | EDWIN M B | 8 | B |
| 23 | 13757 | EGWIN LAWRENCE | 8 | C |
| 24 | 13327 | EVIYUN ANTONY K B | 8 | B |
| 25 | 13942 | GLINTO ANTONY K S | 8 | C |
| 26 | 13937 | JOEL FERNANDEO DEVASSY | 8 | A |
| 27 | 14097 | JOFFIN M A | 8 | C |
| 28 | 13379 | JOPHIN K J | 8 | B |
| 29 | 14117 | JOSEPH KEVIN TM | 8 | A |
| 30 | 13303 | KEVIN SEBASTIAN | 8 | C |
| 31 | 13318 | LAYA P S | 8 | B |
| 32 | 13364 | NANDANA C R | 8 | C |
| 33 | 13962 | NIKHIL K N | 8 | B |
| 34 | 14283 | NIRANJANA M R | 8 | C |
| 35 | 13403 | RONA ANDREW | 8 | C |
| 36 | 14300 | RYAN JOSE K J | 8 | A |
| 37 | 13320 | SANJU JIBIN | 8 | B |
| 38 | 13336 | SAVIO ANTONY | 8 | A |
| 39 | 13631 | SHAIN VARGEZ | 8 | A |
| 40 | 14088 | SHAN V P | 8 | B |
| 41 | 14297 | WILFRED V S | 8 | C |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 13ന് ഹൈസ്കൂൾ ലാബിൽ നടന്നു.
രാവിലെ പത്ത് മണിക്ക് ക്ലാസ് ആരംഭിച്ചു. മട്ടാഞ്ചേരി ഉപജില്ല ചുമതലയുള്ള കൈറ്റ് മാസ്റ്റർ ട്രെയിനർ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.