"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 131: | വരി 131: | ||
== ചിത്രതാളിലൂടെ.........Priliminary Camp... == | == ചിത്രതാളിലൂടെ.........Priliminary Camp... == | ||
<gallery> | <gallery> | ||
പ്രമാണം:38102-PRILIMINARY EXAM P1.jpg|PRILIMINARY EXAM | |||
പ്രമാണം:38102- PRI EXAM 3.jpg|EXAM | |||
പ്രമാണം:38102-PRILIMINARY EXAM P2.jpg|PRILIMINARY EXAM | |||
പ്രമാണം:38102LK camp.JPG|LK PRILIMINARY CAMPഉദ്ഘാടനം | പ്രമാണം:38102LK camp.JPG|LK PRILIMINARY CAMPഉദ്ഘാടനം | ||
പ്രമാണം:38102 -camp-1.JPG | പ്രമാണം:38102 -camp-1.JPG | ||
17:21, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 38102-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38102 |
| യൂണിറ്റ് നമ്പർ | LK/2018/38102 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | Pathanamthitta |
| വിദ്യാഭ്യാസ ജില്ല | Pathanamthitta |
| ഉപജില്ല | Adoor |
| ലീഡർ | ASHLY SUNIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anitha Daniel |
| അവസാനം തിരുത്തിയത് | |
| 01-09-2024 | 38102 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | 13126 | അതുല്യ ആർ |
| 2 | 13158 | സാരംഗ് എസ് |
| 3 | 13112 | ആൻ സാറാ ബോബി |
| 4 | 12808 | ആൻറ്റോ എം ഷാലു |
| 5 | 13096 | മാളവിക യു എസ് |
| 6 | 12800 | ജോഷ്വ ആൻറ്റണി |
| 7 | 12805 | ജോജോ സാബു |
| 8 | 12790 | ലിൻറ്റാ ഐസക് |
| 9 | 13165 | ഷൈൻ ഷാജി |
| 10 | 13070 | ലെനാ ജെ അനീഷ് |
| 11 | 13093 | അയോനാ മരിയ |
| 12 | 12818 | അനഘാ സുഖേഷ് |
| 13 | 13094 | ബസിലിൻ ജെ ജയൻ |
| 14 | 13127 | അതുൽ എ |
| 15 | 13055 | ആദിത്യാ ബി |
| 16 | 12810 | സൻജു വർഗ്ഗീസ് |
| 17 | 13114 | സുകന്യ എസ് |
| 18 | 13154 | എബിൻ ജെ ജോർജ് |
| 19 | 13095 | അലീസാ വർഗ്ഗീസ് |
| 20 | 13097 | ജോബിനാ ജോൺ |
| 21 | 12784 | ആൽബി ബിജു |
| 22 | 12811 | ആഷ് ലി സുനിൽ |
| 23 | 12954 | ജൂബി ബിജു |
| 24 | 12838 | ലിയാ ബിജു |
| 25 | 12833 | അയനാ ബിജു |
| 26 | 13143 | ജെഫിൻ വി ജെ |
LITTLE KITES
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . കുട്ടികൾക്ക് പ്രോഗ്രാമിംഗ് ,ഗെയിം ,ആനിമേഷൻ എന്നിവ പരിചയപ്പെടുത്തി . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.
Digital Pookalam പരിജയപ്പെടുത്തൽ
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്റർ ഉും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .
ചിത്രതാളിലൂടെ.........Priliminary Camp...
-
PRILIMINARY EXAM
-
EXAM
-
PRILIMINARY EXAM
-
LK PRILIMINARY CAMPഉദ്ഘാടനം
-
group
-
programming
-
animation
-
parents class
-
digital pookalam teaching LK Students
-
കൊച്ചുകൂട്ടുകാർക്ക് അത്തപ്പൂക്കളം പരിചയപ്പെടുത്തുന്നു
-
ATTAPOOKALAM COMPATITION
-
ATTAPOOKALAM COPETITION
-
അത്തപ്പൂക്കളം രണ്ടാം സ്ഥാനം
-
അത്തപ്പൂക്കളം മൂന്നാം സ്ഥാനം