ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19071 (സംവാദം | സംഭാവനകൾ)
No edit summary
19071 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
കൊയ്ത്തൊഴിഞ്ഞ ആട്ടീരിപ്പാടത്തിന് ഇനി സൂര്യകാന്തിച്ചന്തം. പാടം നിറയെ സൂര്യകാന്തിപ്പൂക്കൾ വിരിയിച്ച് വിദ്യാർഥികൾ. പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളായ 248 പേരുടെ പ്രയത്നമാണ് സൂര്യകാന്തി വിരിയിച്ചത്. പൂക്കൾക്കൊപ്പം വെണ്ട, ചെരങ്ങ, വത്തക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ പച്ചക്കറികളും നട്ടിട്ടുണ്ട്. മാനേജർ മൊയ്തീൻകുട്ടി, പ്രഥമ അധ്യാപകൻ എ മമ്മു, പി ടിഎ പ്രസിഡൻ്റ് സി ടി സലീം, കാർഷിക ക്ലബ് കൺവീനർ ടി പി മു ഹമ്മദ്‌കുട്ടി, ഷാഹുൽ ഹമീദ്, എസ്എംസി ചെയർമാൻ ടി ഹംസ എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങളും അധ്യാപകരും പി ടിഎ ഭാരവാഹികളും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

==പറപ്പൂർ ഐ.യു ഹയർ സെക്കൻ്ററി സ്കൂൾ ടാൽറോപിലൂടെ ഹൈബ്രിഡ് മോഡിലേക്ക്==
=='''പറപ്പൂർ ഐ.യു ഹയർ സെക്കൻ്ററി സ്കൂൾ ടാൽറോപിലൂടെ ഹൈബ്രിഡ് മോഡിലേക്ക്'''==

വേങ്ങര : പറപ്പൂർ ഐ.യു ഹ യർ സെക്കന്ററി സ്‌കൂളിൽ ടെ ക് @ സ്‌കൂൾ പദ്ധതി വഴി ഹൈബ്രിഡ് മോഡിലേക്ക്. സ കൂൾ വിദ്യാർഥികളെ ടെക് നോളജി ഡ്രിവൺ ലോകത്തി ലേക്ക് വേണ്ടി തയ്യാറാക്കുന്ന അഞ്ചു വർഷത്തെ പ്രൊജക്ടാ ണ് ടെക് @ സ്കൂ‌ൾ.

23:37, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ഐയു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആട്ടീരിപ്പാടത്ത് വിരിയിച്ച സൂര്യകാന്തിപ്പൂക്കൾ

വേങ്ങര

കൊയ്ത്തൊഴിഞ്ഞ ആട്ടീരിപ്പാടത്തിന് ഇനി സൂര്യകാന്തിച്ചന്തം. പാടം നിറയെ സൂര്യകാന്തിപ്പൂക്കൾ വിരിയിച്ച് വിദ്യാർഥികൾ. പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളായ 248 പേരുടെ പ്രയത്നമാണ് സൂര്യകാന്തി വിരിയിച്ചത്. പൂക്കൾക്കൊപ്പം വെണ്ട, ചെരങ്ങ, വത്തക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ പച്ചക്കറികളും നട്ടിട്ടുണ്ട്. മാനേജർ മൊയ്തീൻകുട്ടി, പ്രഥമ അധ്യാപകൻ എ മമ്മു, പി ടിഎ പ്രസിഡൻ്റ് സി ടി സലീം, കാർഷിക ക്ലബ് കൺവീനർ ടി പി മു ഹമ്മദ്‌കുട്ടി, ഷാഹുൽ ഹമീദ്, എസ്എംസി ചെയർമാൻ ടി ഹംസ എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങളും അധ്യാപകരും പി ടിഎ ഭാരവാഹികളും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പറപ്പൂർ ഐ.യു ഹയർ സെക്കൻ്ററി സ്കൂൾ ടാൽറോപിലൂടെ ഹൈബ്രിഡ് മോഡിലേക്ക്

വേങ്ങര : പറപ്പൂർ ഐ.യു ഹ യർ സെക്കന്ററി സ്‌കൂളിൽ ടെ ക് @ സ്‌കൂൾ പദ്ധതി വഴി ഹൈബ്രിഡ് മോഡിലേക്ക്. സ കൂൾ വിദ്യാർഥികളെ ടെക് നോളജി ഡ്രിവൺ ലോകത്തി ലേക്ക് വേണ്ടി തയ്യാറാക്കുന്ന അഞ്ചു വർഷത്തെ പ്രൊജക്ടാ ണ് ടെക് @ സ്കൂ‌ൾ.

വിദ്യാർഥികളിൽ നിന്നും ഭാവി ക്രിയേറ്റർമാരെയും ടെ ക് സയന്റിസ്റ്റുകളെയും വാർ ത്തെടുക്കാൻ ‌കൂൾ വിദ്യാ ഭ്യാസത്തോടൊപ്പം തന്നെ ടെ ക്നോളജിക്ക് കൂടി പ്രാധാന്യം

നൽകാൻ വിദ്യാഭ്യാസ സ്ഥാപ നങ്ങൾ ഒരു ഹൈബ്രിഡ് മോ ഡിലേക് മാറ്റാൻ വേണ്ടി ടാൽ റോപ്പും റിപ്പോർട്ടർ ടിവിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധ തിയാണ് ടെക് @ സ്‌കൂൾ. പ ദ്ധതി ലോഞ്ചിങ് പി.കെ കു ഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി. മൊയ്‌തീൻ കുട്ടി അധ്യക്ഷ നായി. ബ്ലോക്ക് പ്രസിഡൻ്റ് എം. ബെൻസീറ, പഞ്ചായത്ത് പ്രസി ഡന്റുമാരായ അംജദ ജാസ് മിൻ, കെ.പി ഹസീന ഫസൽ, മൂസ കടമ്പോട്ട്, പ്രിൻസിപ്പൽ

ടി. അബ്ദുറഷീദ്, എച്ച്.എം എ മമ്മു, കമ്മിറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹം സ ഹാജി, ടി.ഇ കുഞ്ഞിപ്പോ ക്കർ, വി. മുബാറക്, വാർഡ് മെ മ്പർമാരായ സി. കബീർ മാസ്റ്റർ, സി. സുലൈമാൻ, പി.ടി.എ ഭാ രവാഹികളായ സി.ടി സലിം, ഹംസ തോപ്പിൽ, പി. സമീറ, അ ധ്യാപകരായ ഇ.കെ സുബൈർ പി.എം അഷ്റഫ്, സി.പി റഷീ ദ്, ടാൽറോപ് പ്രതിനിധികളായ അർഷദ് സലീം, അബ്ദുൽ അഹ ദ്, മുഹമ്മദ് സഫീർ പ്രസംഗി ച്ചു.