"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/ഗണിത ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ഗണിത ക്ലബ്‌ == 12/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. പ്രസ്തുത പരിപാടി സ്റ്റേറ്റ് റിസോഴ്സ് അംഗവും എസ് ഇ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==ഗണിത ക്ലബ്‌ ==
==ഗണിത ക്ലബ്‌ ==
12/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. പ്രസ്തുത പരിപാടി സ്റ്റേറ്റ് റിസോഴ്സ് അംഗവും  എസ് ഇ ആർ ടി  ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗമായ ശ്രീ  ഉബൈദ് കെ സി ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഗണിത ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.

[[പ്രമാണം:19071-Maths club.jpg|600x600 ബിന്ദു|ഐ യു ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.]]

00:47, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്‌

12/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. പ്രസ്തുത പരിപാടി സ്റ്റേറ്റ് റിസോഴ്സ് അംഗവും എസ് ഇ ആർ ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗമായ ശ്രീ ഉബൈദ് കെ സി ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഗണിത ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ഐ യു ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.