"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
[[പ്രമാണം:സ്‍ക‍ൂൾ ഒളിമ്പിക്സ് 2024.jpg|ലഘുചിത്രം]]
[[പ്രമാണം:സ്‍ക‍ൂൾ ഒളിമ്പിക്സ് 2024.jpg|ലഘുചിത്രം]]
[[പ്രമാണം:ഒഫീഷ്യല‍ുകൾ.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു|ഒഫീഷ്യല‍ുകൾ]]
[[പ്രമാണം:ഒഫീഷ്യല‍ുകൾ.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു|ഒഫീഷ്യല‍ുകൾ]]
[[പ്രമാണം:Paper Bag Making - Little KITEs.jpg|ഇടത്ത്‌|ലഘുചിത്രം|397x397ബിന്ദു|Paper Bag Making - Little KITEs]]
[[പ്രമാണം:പരിസ്ഥിതി സംരക്ഷണം -2024.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|പരിസ്ഥിതി സംരക്ഷണം -2024]]
........................................................................................................................................................................................................................................................................................
[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]

17:13, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മ‍ുടെ സ്‍ക‍ൂൾ

Higher Secondary Block
High School Block
ROBOTICS LAB
iT LAB



............................................................................................................................................................................................................

മഴക്കവിതകള‍ുടെ സമാഹാരം

മഴക്കവിതകള‍ുടെ സമാഹാരം ഹെഡ് മാസ്റ്റർ ബാബ‍ുരാജ് പ്രകാശനം ചെയ്യ‍ുന്ന‍ു

അമ്പിളി ടീച്ചറ‍ുടെ നേതൃത്വത്തിൽ യ‍ു.പി വിഭാഗം ക‍ുട്ടികൾ തയ്യാറാക്കിയ മഴക്കവിതകള‍ുടെ സമാഹാരം പ്രകാശനം ചെയ്തു. മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ട‍ുള്ള പ്രശസ്തരായ കവികള‍ുടെ മഴ പ്രമേയമായ‍ുള്ള കവിതകൾ കുട്ടികൾ പകർത്തി എഴ‍ുതുകയായിരുന്നു. മഴയെക്കുറിച്ച് ഇത്രയ‍ും അധികം കവിതകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുട്ടികൾക്ക് വളരെ അത്ഭുതമായി ഓരോ കുട്ടിയ‍ും തയ്യാറാക്കിയ മഴക്കവിതകള‍ുടെ ആസ്വാദനക്കുറിപ്പ് അവതരണവ‍ും നടന്നു





പേരശ്ശന്ന‍ൂരിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ പേരശ്ശന്ന‍ൂർ സ്‍ക‍ൂളിലെ അധ്യാപകർ നടത്തിയ ഗൃഹസന്ദർശനം- 2024 July - August

ഗൃഹസന്ദർശനം - എൽ.പി. ടീച്ചേഴ്‍സ്
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള‍ുടെ വീട‍ുകൾ വൃത്തിയാക്കുന്ന അധ്യാപകർ
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള‍ുടെ ഗൃഹ സന്ദർശനം എച്ച്.എസ് വിഭാഗം

.....................................................................................................................................................................................................................................................................................

സ്‍ക‍ൂൾ കായികമേള - 27-8-2024

വിജയികൾ സ്‍ക‍ൂൾ കായിക മേള 2024
ഒഫീഷ്യല‍ുകൾ
Paper Bag Making - Little KITEs
പരിസ്ഥിതി സംരക്ഷണം -2024

........................................................................................................................................................................................................................................................................................