"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO) |
(PHOTO) |
||
വരി 1: | വരി 1: | ||
[[പ്രമാണം:47070-chandradinam.jpeg|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. | 2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു. | ||
21:09, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു.
ചന്ദ്രദിനാഘോഷം
ചന്ദ്രദിനതോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം സൂര്യദേവ് കെ ടി (9G), രണ്ടാംസ്ഥാനം അഭിനവ് ടോം സോജി (9E), മൂന്നാം സ്ഥാനം അഥർവ് ജി കൃഷ്ണ (9F) എന്നിവർ നേടി.
കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.