"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/സംസ്‍കൃത ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


== '''പ്രദർശനം''' ==
== '''പ്രദർശനം''' ==
<gallery>
പ്രമാണം:47070 san14.jpeg|alt=
പ്രമാണം:47070 san15.jpeg|alt=
പ്രമാണം:47070 san16.jpeg|alt=
പ്രമാണം:47070 san17.jpeg|alt=
</gallery>

22:49, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂളിലെ " നവധ്വനി " സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി , പഴങ്ങൾ- പച്ചക്കറികൾ- ധാന്യങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളുടെ സംസ്കൃതപദ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനാധ്യാപകൻ ശ്രീ തോമസ് അഗസ്റ്റിൻ സാറിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ് സംസ്കൃതപദ പ്രദർശനത്തിൻ്റെ ഉദ്ഘാടനകർമം നിർവഹിച്ചു.

പ്രദർശനം