"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

    ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് മലയാളഗാനവും കവിതയും കുട്ടികൾ ആലപിച്ചു. ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും ഉണ്ടായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സാറും നമ്മോട് രണ്ട് വാക്ക് സംസാരിച്ചു. ശേഷം ചാന്ദ്രദിനം,ലോക പരിസ്ഥിതി ദിനം എന്നതിനോടൊക്കെ അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവിതരണവും ചെയ്തു.ഓഗസ്റ്റ് 15,16 തീയതികളിൽ സ്കൂൾ തല സ്പോർട്സ് തുടങ്ങുന്നു എന്ന ആകാംക്ഷാഭരിതമായ വർത്ത കായിക പരിശീലന അധ്യാപകനായ സുനിൽ കുമാർ സാർ നമ്മോട് അറിയിക്കുകയും ചെയ്തു.അങ്ങനെ ഈ അനുസ്മരണ ചടങ്ങ് ദേശീയഗാനത്തോടെ  അവസാനിച്ചു.

== സ്വാതന്ത്ര്യ ദിനാചരണം (15/08/2024) ==
[[പ്രമാണം:43072 August 15-1.jpg|ലഘുചിത്രം|255x255ബിന്ദു|2024 സ്വാതന്ത്ര്യദിനാഘോഷം]]
[[പ്രമാണം:43072 August15-2.jpg|പകരം=.|ലഘുചിത്രം|243x243ബിന്ദു|2024 സ്വാതന്ത്ര്യദിനാഘോഷം]]
     ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന്  പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്.
ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി  സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ  എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക്  കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557291" എന്ന താളിൽനിന്ന് ശേഖരിച്ചത്