"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19210 | ||
| | | സ്ഥാപിതവർഷം=1912 | ||
| | | സ്കൂൾ വിലാസം=നന്നംമുക്ക് സൗത്ത് (പി ഓ ),മലപ്പുറം | ||
| | | പിൻ കോഡ്=679575 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=kallurmalps2017@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=എടപ്പാൾ | | ഉപ ജില്ല=എടപ്പാൾ | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=19 | | ആൺകുട്ടികളുടെ എണ്ണം=19 | ||
| പെൺകുട്ടികളുടെ എണ്ണം=21 | | പെൺകുട്ടികളുടെ എണ്ണം=21 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 40 | ||
| അദ്ധ്യാപകരുടെ എണ്ണം=3 | | അദ്ധ്യാപകരുടെ എണ്ണം=3 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്=പ്രീത മനോഹരൻ | | പി.ടി.ഏ. പ്രസിഡണ്ട്=പ്രീത മനോഹരൻ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:GLPS.KALLURMA.jpg|thumb|MY SCHOOL]] | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 31: | വരി 31: | ||
കല്ലൂർമ ജി.എൽ.പി.എസ് 105 -)൦ വയസ്സിലേക്ക് ... | കല്ലൂർമ ജി.എൽ.പി.എസ് 105 -)൦ വയസ്സിലേക്ക് ... | ||
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും | 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതൽ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ - 5 | ക്ലാസ് മുറികൾ - 5 | ||
വരി 48: | വരി 48: | ||
കളിസ്ഥലം | കളിസ്ഥലം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ കായിക മത്സരങ്ങൾ, | കലാ കായിക മത്സരങ്ങൾ, | ||
വരി 62: | വരി 62: | ||
പത്രവായന , | പത്രവായന , | ||
'അമ്മ വായന | 'അമ്മ വായന | ||
പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി | പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ആഘോഷങ്ങൾ | ആഘോഷങ്ങൾ | ||
ഹരിത കേരളം | ഹരിത കേരളം | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
21:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ | |
---|---|
വിലാസം | |
കല്ലൂർമ നന്നംമുക്ക് സൗത്ത് (പി ഓ ),മലപ്പുറം , 679575 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | kallurmalps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19210 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കല്ലൂർമ
കല്ലൂർമ ജി.എൽ.പി.എസ് 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. അടുത്ത കാലം വരെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കഴുത്തോളം വെള്ളത്തിൽ . വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2010 മുതൽ സ്വന്തമായ സ്ഥലവും കെട്ടിടവും കിട്ടുന്നതിന് വേണ്ടി നിയമ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് . നിയമയുദ്ധത്തിന് ശേഷം സ്വന്തമായ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയോടെ കല്ലൂര്മ നിവാസികളും പി ടി എ യും വിദ്യാർത്ഥികളും ...
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം