"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024'''
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024'''
[[പ്രമാണം:4304-school parliament.jpg|ലഘുചിത്രം]]

[[പ്രമാണം:43004-election.jpg|ലഘുചിത്രം|.]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ്  വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്.

306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554958" എന്ന താളിൽനിന്ന് ശേഖരിച്ചത്