"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇതൊരു ചെറിയ തിരുത്തലാണ് |
No edit summary |
||
| വരി 92: | വരി 92: | ||
[[പ്രമാണം:WhatsApp Image 2024-08-20 at 11.09.34 AM.jpg|പകരം=സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25]] | [[പ്രമാണം:WhatsApp Image 2024-08-20 at 11.09.34 AM.jpg|പകരം=സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25]] | ||
2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി. | 2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി. | ||
== Financial Literacy Class,2024 == | |||
[[പ്രമാണം:FB IMG 1752309309687.jpg|ലഘുചിത്രം|Financial Literacy Class]] | |||
യൂണിയൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി. | |||
[[പ്രമാണം:Screenshot 20250712-140718 Facebook.jpg|ലഘുചിത്രം|ഗാന്ധിജയന്തി ,2024]] | |||
== ഗാന്ധിജയന്തി ,2024 == | |||
ഗാന്ധിജയന്തി ദിനം അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് സേവനദിനം ആയി ആചരിച്ചു. | |||
== ദേശീയ തപാൽ ദിനം,2024 == | |||
[[പ്രമാണം:FB IMG 1752309472106.jpg|ലഘുചിത്രം|ദേശീയ തപാൽ ദിനം,2024]] | |||
ദേശീയ തപാൽ ദിനത്തിൽ മണിയാറൻകുടി പോസ്റ്റോഫീസ് സന്ദർശിച്ചു | |||
== കേരളപ്പിറവി ദിനം,2024 == | |||
[[പ്രമാണം:20250712 150023.jpg|ലഘുചിത്രം|കേരളപ്പിറവി ദിനം,2024]] | |||
കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനയും ക്വിസ് കോംപെറ്റീഷനും നടത്തി. | |||
== ശിശുദിനം ,2024 == | |||
[[പ്രമാണം:FB IMG 1752309627312.jpg|ലഘുചിത്രം|ശിശുദിനം ,2024]] | |||
ശിശുദിനത്തിൽ ചെറുതോണിയിൽ വെച്ച നടന്ന റാലിയിൽ കുട്ടികൾ പങ്കെടുത്തു. | |||
== ഹരിതസഭ ,2024 == | |||
[[പ്രമാണം:FB IMG 1752309645242.jpg|ലഘുചിത്രം|ഹരിതസഭ ,2024]] | |||
ശിശുദിനത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തം | |||
[[പ്രമാണം:FB IMG 1752309678250.jpg|ലഘുചിത്രം|ഭരണഘടനാദിനം ,2024]] | |||
== ഭരണഘടനാദിനം ,2024 == | |||
ഭരണഘടനാദിനത്തിൽ അസംബ്ലി , ആമുഖവായന എന്നിവ നടത്തി. | |||
== മണ്ണ്സംരക്ഷണ ദിനം ,2024 == | |||
[[പ്രമാണം:FB IMG 1752309738453.jpg|ലഘുചിത്രം|മണ്ണ്സംരക്ഷണ ദിനം ,2024]] | |||
മണ്ണ്സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജില്ലാമണ്ണുസംരക്ഷണ വകുപ് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത രണ്ട് ടീമുകൾ ഒന്നും രണ്ടും സ്ഥാനം നേടി ക്യാഷ് പ്രൈസിന് അർഹരായി. | |||
[[പ്രമാണം:20250712 141840.jpg|ലഘുചിത്രം|രക്തസാക്ഷി ദിനം ,2025]] | |||
[[പ്രമാണം:20250712 141907.jpg|ലഘുചിത്രം|ബാലികദിനം ,2025]] | |||
== രക്തസാക്ഷി ദിനം ,2025 == | |||
രക്തസാക്ഷി ദിനത്തിൽ ക്വിസ് മത്സരം നടത്തി. | |||
== ബാലികദിനം ,2025 == | |||
ബാലികദിനത്തിൽ ഫ്ലാഷ് മോബും പോസ്റ്റർ രചനയും നടത്തി. | |||
== NMMSE ,2024-25 == | |||
[[പ്രമാണം:FB IMG 1752309971078.jpg|ലഘുചിത്രം|NMMSE WINNER]] | |||
NMMS പരീക്ഷയിൽ വിജയിയായ അക്ഷര സുഭാഷ്. | |||
15:44, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കേരളപ്പിറവി ദിനാചരണം,2022
മണിയാറൻകുടി സ്കൂളിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച കുട്ടികളുടെ ഭൂപട നിർമാണം.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ,2022-23

മണിയറൻകുടി സ്കൂളിൽ 2022-23 വർഷത്തെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്.

ശിശുദിനറാലി ,2022
ശിശുദിനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ റാലി.
ബാലവേലവിരുദ്ധദിനം 2023
2023 ജൂൺ 12നു മണിയാറൻകുടി സ്കൂളിൽ ബാലവേലവിരുദ്ധദിന പ്രവർത്തനങ്ങൾ നടന്നു.ബാലവേലവിരുദ്ധ ദിന പ്രതിജ്ഞ,പോസ്റ്റർ രചന,ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
ലോകജനസംഖ്യ ദിനം 2024
2024 ജൂലൈ 11നു ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടത്തി.
സാമൂഹ്യശാസ്ത്ര അധികപ്രവർത്തനങ്ങൾ.
അവധി ദിവസങ്ങളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം നടത്തിയ തുടർപ്രവർത്തനങ്ങൾ.
സ്വാതന്ത്ര്യദിനം,2024
സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ ആചരിച്ചു. ക്വിസ് ,ദേശഭക്തിഗാനം,പതാകനിർമാണം,ഫാൻസി ഡ്രസ്സ് എന്നിവ നടത്തി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25
2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി.
Financial Literacy Class,2024
യൂണിയൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി.
ഗാന്ധിജയന്തി ,2024
ഗാന്ധിജയന്തി ദിനം അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് സേവനദിനം ആയി ആചരിച്ചു.
ദേശീയ തപാൽ ദിനം,2024
ദേശീയ തപാൽ ദിനത്തിൽ മണിയാറൻകുടി പോസ്റ്റോഫീസ് സന്ദർശിച്ചു
കേരളപ്പിറവി ദിനം,2024
കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനയും ക്വിസ് കോംപെറ്റീഷനും നടത്തി.
ശിശുദിനം ,2024
ശിശുദിനത്തിൽ ചെറുതോണിയിൽ വെച്ച നടന്ന റാലിയിൽ കുട്ടികൾ പങ്കെടുത്തു.
ഹരിതസഭ ,2024

ശിശുദിനത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തം
ഭരണഘടനാദിനം ,2024
ഭരണഘടനാദിനത്തിൽ അസംബ്ലി , ആമുഖവായന എന്നിവ നടത്തി.
മണ്ണ്സംരക്ഷണ ദിനം ,2024
മണ്ണ്സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജില്ലാമണ്ണുസംരക്ഷണ വകുപ് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത രണ്ട് ടീമുകൾ ഒന്നും രണ്ടും സ്ഥാനം നേടി ക്യാഷ് പ്രൈസിന് അർഹരായി.

രക്തസാക്ഷി ദിനം ,2025
രക്തസാക്ഷി ദിനത്തിൽ ക്വിസ് മത്സരം നടത്തി.
ബാലികദിനം ,2025
ബാലികദിനത്തിൽ ഫ്ലാഷ് മോബും പോസ്റ്റർ രചനയും നടത്തി.
NMMSE ,2024-25
NMMS പരീക്ഷയിൽ വിജയിയായ അക്ഷര സുഭാഷ്.